"ജി. യു. പി. എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
|വിക്കിഡാറ്റ ക്യു ഐഡി=00
|വിക്കിഡാറ്റ ക്യു ഐഡി=00
|യുഡൈസ് കോഡ്=32010700405
|യുഡൈസ് കോഡ്=32010700405
|സ്ഥാപിതദിവസം=00
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=00
|സ്ഥാപിതമാസം=june
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=0
|സ്കൂൾ വിലാസം=പിലിക്കോട്,ചെറുവത്തൂർ
|പോസ്റ്റോഫീസ്=പിലിക്കോട്
|പോസ്റ്റോഫീസ്=പിലിക്കോട്
|പിൻ കോഡ്=671310
|പിൻ കോഡ്=671310
|സ്കൂൾ ഫോൺ=04672
|സ്കൂൾ ഫോൺ=0467226072
|സ്കൂൾ ഇമെയിൽ=12545gupspilicode@gmail.com
|സ്കൂൾ ഇമെയിൽ=12545gupspilicode@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ  
|സ്കൂൾ തലം=1 മുതൽ 7 വരെ  
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=൦൦
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=൦൦
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=൦൦
|വിദ്യാർത്ഥികളുടെ എണ്ണം 1-10=൦൦
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ നാറോത്ത്
|പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ നാറോത്ത്
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=മനോജ്ഞ നരേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മനോജ്ഞ നരേന്ദ്രൻ
|സ്കൂൾ ചിത്രം=12545 main.jpg
|സ്കൂൾ ചിത്രം=12545 main.jpg

20:12, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. പിലിക്കോട്
വിലാസം
പിലിക്കോട്

പിലിക്കോട്,ചെറുവത്തൂർ
,
പിലിക്കോട് പി.ഒ.
,
671310
സ്ഥാപിതം01 - june - 1928
വിവരങ്ങൾ
ഫോൺ0467226072
ഇമെയിൽ12545gupspilicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്12545 (സമേതം)
യുഡൈസ് കോഡ്32010700405
വിക്കിഡാറ്റ00
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ൦൦
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ നാറോത്ത്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് .ടി
എം.പി.ടി.എ. പ്രസിഡണ്ട്മനോജ്ഞ നരേന്ദ്രൻ
അവസാനം തിരുത്തിയത്
23-06-202412545


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928 ൽ എൽ പി സ്കൂൾ ആയി ആരംഭിച് 1957 ൽ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി ഉയർത്തപ്പെട്ട വിദ്യാലയമാണ് പിലിക്കോട് ഗവ. യു പി സ്കൂൾ . ഏകാധ്യാപക വിദ്യാലയമായിരുന്ന ഇവിടെ ഇന്ന് പതിനഞ്ചോളം അധ്യാപകരും മുന്നൂറ്റിതൊണ്ണൂറ്‍ കുട്ടികളും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

രണ്ട് സ്മാർട്ട്‌ ക്ലാസുകൾ അടക്കം പതിമൂന്ന് ക്ലാസ്സ്‌ മുറികളും ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട് എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി  ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന്  ക്ലാസ്സ്മുറികളുള്ള  സുന്ദരമായ ഒരു കെട്ടിടം  ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി  ശ്രീ  വി  ശിവൻകുട്ടി  2021 ഡിസംബർ 27 ന്  നാടിന്ന് സമർപ്പിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

ഇകോ ക്ലബ്‌ , വിദ്യാരംഗം , കായിക ക്ലബ്‌ സയൻസ് ക്ളബ്ബ് ഗണിത ക്ളബ്ബ് സാമൂഹ്യ ശാസ്‌ത്ര ക്ളബ്ബ് മുതലായവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കലോത്സവങ്ങളിലും കായിക രംഗത്തും മുൻ നിരയിൽ തന്നെ എന്നും വിദ്യാലയം നില കൊള്ളുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പി ടി എ പ്രസിഡണ്ടുമാർ

ക്രമ

നമ്പർ

പേര് വർഷം
1 കുഞ്ഞിരാമൻ അടിയോടി 00
2 ടി നാരായണൻ പണിക്കർ 00
3 രാജൻ കെ 2000-01
4 കെ പി രാമചന്ദ്രൻ 2001-02
5 എം ഭാസ്കരൻ 2002-2004
6 എം കെ കുഞ്ഞികൃഷ്ണൻ 2004-2007
7 പി ടി ഹരിഹരൻ 2007-2009
8 ടി രാജൻ 2009-12
9 എൻ പുരുഷോത്തമൻ 2012-14
10 കെ വി ഭരതൻ 2014-2016
11 സുധാകരൻ പി 2016-17
12 സുമേശൻ കൂലേരി 2017-22
13 മനോജ് കെ 2022-2023
14 ടി പ്രദീപ് 2023-








പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി പി മാധവൻപണിക്കർ

ഡോ.  പി  സി  സുധീർകുമാർ

ഡോ.  നന്ദകുമാർ എം കെ

വഴികാട്ടി

{{#multimaps:12.19776,75.15797|zoom=13}} ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ്‌ സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പിലിക്കോട്&oldid=2503739" എന്ന താളിൽനിന്ന് ശേഖരിച്ചത്