"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 81: വരി 81:


=== '''അധ്യാപകർ /പി.ടി.എ''' ===
=== '''അധ്യാപകർ /പി.ടി.എ''' ===
[[ പ്രമാണം:AjayakumarIMG 20201008 122459.jpg|thumb|150px|left|അജയകുമാർ. എൻ<br><small>ഹെഡ്‌മാസ്റ്റർ</small>]]  
[[ പ്രമാണം:AjayakumarIMG 20201008 122459.jpg|thumb|150px|left|അജയകുമാർ. എൻ<br><small>ഹെഡ്‌മാസ്റ്റർ</small>]]
[[പ്രമാണം:20201008 212846 പിടിഎ പ്രസിഡണ്ട്.jpg|thumb|150px|left|<br><small>  PTA President</small>]]
[[പ്രമാണം:PTA -PRESIDENT.jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു|<br><small>  PTA President</small>]]
[[പ്രമാണം:പ്രമാണംഃ 20201010 100148.jpg|left|thumb|നൂറാം വാർഷിക ദിനത്തിൽ<big>]]
[[പ്രമാണം:പ്രമാണംഃ 20201010 100148.jpg|left|thumb|നൂറാം വാർഷിക ദിനത്തിൽ<big>]]



23:30, 18 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് വെളളിപറമ്പ്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
വെള്ളിപറമ്പ്

ജി.എൽ.പി.എസ്. വെള്ളിപറമ്പ്
,
673008
സ്ഥാപിതം09.09.1920 - സെപ്റ്റംബര് - 1920
വിവരങ്ങൾ
ഫോൺ9249786334
ഇമെയിൽglpsvelliparaba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന വി .കെ
അവസാനം തിരുത്തിയത്
18-06-2024Glpsvelliparamba


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1920-ൽ സ്ഥാപിതമായ ജി എൽ പി എസ് വെള്ളിപറമ്പ്, പഠനമികവിലും കലാകായിക ശാസ്ത്രമേളകളിലും ഉന്നത നിലവാരം പുലർത്തി വരുന്നു. ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണം കൂടി വരുന്ന ഈ വിദ്യാലയത്തിന്റെ മികച്ച നിലവാരത്തിനു കാരണം രക്ഷിതാക്കളും ഇവിടുത്തെ നാട്ടുകാരുമാണ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ജി എൽ പി എസ് വെള്ളിപറമ്പ്

കേരള സർക്കാറിന്റെ നിർദേശ പ്രകാരം നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്‌കൂളിൽ നൂറിലധികം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിപാടികൾക്ക് തുടക്കമായി

ചരിത്രം

കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ് ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. 1920ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു നറുക്കു വീണു .
സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത് കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട്

ഭൗതികസൗകര്യങ്ങൾ

1.7ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലസ്‌റൂം,10 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്
പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് ,പോഡിയം ,വയർലെസ് മൈക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലത്തുള്ള വോളിബാൾ കോർട്ട് നാട്ടിലെ കായികപ്രേമികൾ പ്രയോജനപ്പെടുത്തുന്നു. GLPS Velliparamba

                                                                                                                                                         ===  മികവുകൾ  ===      
 ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട് 
2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു
മികവുകൾ
നേട്ടങ്ങൾ 2016 -17

സബ്‌ജില്ല കലാമേള

  • 'സംഘനൃത്തം ഒന്നാം സ്ഥാനം' -അനന്യ,ആർദ്ര,അനഘ,അഞ്ജന,ശിവാനി,നന്ദന ,ആദികകൃഷ്‌ണ
  • കടംകഥ ഒന്നാം സ്ഥാനം-അനാമിക വിനോദ്
  • മോണോആക്ട് രണ്ടാം സ്ഥാനം -ധനഞ്ജയ്
  • മാപ്പിളപ്പാട്ട് -മൂന്നാംസ്ഥാനം -ഏമിൽ റുഹൈൽ
  • ഭരതനാട്യം എ ഗ്രേഡ് ഇന്ദുലേഖ എസ്
  • ഖുർആൻ പാരായണം -എ ഗ്രേഡ് -ഫാത്തിമ ഷഹ്ന
  • പ്രസംഗം എ ഗ്രേഡ് -സ്വരാജ് യു
  • അറബി ഗാനം എ ഗ്രേഡ്-ഫാത്തിമ ഷെറിൻ
സബ്‌ജില്ല ശാസ്ത്രമേള 
  • ഗണിത ക്വിസ് ഒന്നാം എ ഗ്രേഡ്-ഇന്ദുലേഖ എസ്
  • സയൻസ് ക്വിസ് രണ്ടാം സ്ഥാനം എ ഗ്രേഡ്-സ്വരാജ് യു
  • സയൻസ് ചാർട്ട് എ ഗ്രേഡ്ഫാത്തിമ ഷഹ്ന,അനന്യ
  • സോഷ്യൽ സയൻസ് ചാർട്ട് എ ഗ്രേഡ് -ഫാത്തിമ ഷെറിൻ,നന്ദന

സബ്‌ജില്ല കായികമേള

  • 100 മീറ്റർ ഓട്ടം -മൂന്നാം സ്ഥാനം -ആദികൃഷ്ണ
ക്ലബുകൾ
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • english club

അധ്യാപകർ /പി.ടി.എ

അജയകുമാർ. എൻ
ഹെഡ്‌മാസ്റ്റർ

PTA President
നൂറാം വാർഷിക ദിനത്തിൽ
അധ്യാപകർ/
മറ്റു ജീവനക്കാർ
അധ്യാപകർ പ്രീ-പ്രൈമറി മറ്റ് ജീവനക്കാർ പി ടി എ
അംഗങ്ങൾ
ബീന വി .കെ നിധീഷ്
ബിന്ദു എം. പി ജിഷ.ജി.നായർ വസന്ത ഈസ റഷീദ്
ബിന്ദു . പി അനീഷ്
ബിമൽ .കെ
ശ്രീഷ്മ .പി.എസ് അബൂബക്കർസിദ്ദിഖ്
സിനി .ടി നുഅമാൻ
സിനി .കെ സിനീഷ്
രംഭ  .കെ   സന്തോഷ്
അമീനത്ത്  എൻ .എം സയ്ദത്ത്
ബിൻസിയ ഒ .പി സൽമ
സിബിൻ മാത്യു വിജേഷ്
കീർത്തി. എസ് .മോഹൻ

മുൻ സാരഥികൾ

  • മുൻ പ്രധാനാദ്ധ്യാപകർ
  • എൻ. അജയകുമാർ
  • ശാന്തകുമാരി.പി.പി.
  • ഫൗസിയ. വി
  • ഗണേശൻ മാസ്റ്റർ
  • ശാന്തകുമാരി പി പി
  • ഗോവിന്ദൻകുട്ടി മാസ്റ്റർ
  • ആനന്ദവല്ലി അമ്മ
  • വാസുദേവൻ മാസ്റ്റർ
  • ശ്രീനിവാസൻ മാസ്റ്റർ
  • മുൻ പി ടി എ പ്രസിഡണ്ടുമാർ
  • പി.പി.ആനന്ദ്
  • വി.ഇ.രജീഷ്
  • വിവേകാന്ദൻ പി
  • ബാബുഎം പി
  • എൻ വി കോയ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെളളിപറമ്പ്&oldid=2497909" എന്ന താളിൽനിന്ന് ശേഖരിച്ചത്