"ഭാരതാംബിക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

21:56, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ,തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ പൊട്ടൻപ്ലാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭാരതാംബിക യു.പി സ്കൂൾ.

ഭാരതാംബിക യു പി സ്കൂൾ
വിലാസം
പൊട്ടംപ്ലാവ്

പൊട്ടംപ്ലാവ്
,
പൊട്ടം പ്ലാവ് പി.ഒ.
,
670582
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04602218008
ഇമെയിൽbupsp008@gmail.com
കോഡുകൾ
സ്കൂൾ കോഡ്13752 (സമേതം)
യുഡൈസ് കോഡ്32021002216
വിക്കിഡാറ്റQ64456648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന മാത്യു
പി.ടി.എ. പ്രസിഡണ്ട്മനോജ് മൂക്കൻ മാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ സന്തോഷ്
അവസാനം തിരുത്തിയത്
20-06-202413752


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരതാംബിക യു.പി സ്കൂളിന്റെ ചരിത്രം

ആമുഖം

'ഒരു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും

ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്ത് ഓടുമേഞ്ഞ മൂന്ന് പഴയ കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ,

ഗൈഡ്

ഹരിത ക്ലബ്

എ.ഡി.എസ്.യു

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്

ഭാഷാ ക്ലബ്

സയൻസ് ക്ലബ്

സോഷ്യൽ ക്ലബ്

തുടങ്ങിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി

കോർപറേറ്റ് മാനേജർ, : റവ.ഫാ. മാത്യു ശാസ്താംപടവിൽ.

മുൻസാരഥികൾ

1 ജോസഫ് റ്റി .കെ . 1976 - 1979
2 ലില്ലിക്കുട്ടി വി.റ്റി 1979 - 1986
3 മാത്യു കെ. ജെ 1986 - 2008
4 ജോസഫ് കെ .വി 2008 - 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ലിയ തോമസ്

2.ആഷ്ന ടോം

സംസ്ഥാന ശാസ്ത്രമേള സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം

3. അഭിജിത് സുരേന്ദ്രൻ

4. അനഘ ടോം

സംസ്ഥാന ശാസ്ത്രമേളവർക്കിങ്ങ് മോഡൽ

വഴികാട്ടി

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കുടിയാന്മല, പൊട്ടൻപ്ലാവ്ബസ്സിൽ കുടിയാൻമല എത്തുക .കുടിയാൻമലയിൽ നിന്നുംബസിൽ അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ,പൊട്ടൻപ്ലാവ് എത്തിച്ചേരാവുന്നതാണ് . {{#multimaps: 12.155324,75.5638735 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഭാരതാംബിക_യു_പി_സ്കൂൾ&oldid=2500295" എന്ന താളിൽനിന്ന് ശേഖരിച്ചത്