ജി.എൽ.പി.എസ് കളപ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കളപ്പെട്ടി | |
---|---|
വിലാസം | |
കളപ്പെട്ടി കളപ്പെട്ടി , കളപ്പെട്ടി (പി .ഒ) പി.ഒ. , 678702 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04922273970 |
ഇമെയിൽ | gwlpskalappetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21403 (സമേതം) |
യുഡൈസ് കോഡ് | 32060600502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൽമന്ദംപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ് സ മ്മ. എം. സി |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ആണ് ജി ഡബ്ല്യൂ എൽ പി എസ് കളപ്പെട്ടി ഉൾപ്പെടുന്നത് .
1920 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത് . ഈ പ്രാഥമിക വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ. വിളയൻചാത്തന്നൂർ അംശം കാട്ടുമൂച്ചിക്കൽ കുഞ്ചുവേലൻ മകൻ ചാമു ഓലപ്പുരകെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങി . പിന്നീടത് ഹരിജൻ ക്ഷേമസ്കൂൾ ആയി മാറി .അദ്ദേഹത്തിന്റെ മരണ ശേഷം വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മകൻ മായപ്പന്റെ പേരിലായി .
മായപ്പനാണ് സ്കൂളിന്റെ ഭരണം സർക്കാരിന് കൈമാറിയത്. അങ്ങനെ വിദ്യാർത്ഥികൾക്ക് സർക്കാർ വക ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ , ഓലക്കുട , സ്കൂൾ യൂണിഫോം മുതലായവ നൽകിത്തുടങ്ങി ..കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
1. വിശാലമായ ക്ലാസ്സ് മുറികൾ
2. സ്മാർട്ട് ക്ലാസ്സ് റൂം
3. സ്കൂൾ വാൻ
4. നല്ല അടുക്കള.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൊതു വിദ്യാലയം
നേട്ടങ്ങൾ
കായികം :
കലാപരം :
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ആനി .ടീച്ചർ
- തോമസ് സർ
- വിലാസിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും----13--- കിലോമീറ്റർ --ദേശീയപാത ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----17----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ---കുഴൽമന്ദം 2 വില്ലേജ് ---------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|} |}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21403
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ