ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി
വിലാസം
കാരാത്തോട്

ഊരകം മേൽമുറി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 02 - 1918
വിവരങ്ങൾ
ഫോൺ0483 2836171
ഇമെയിൽgmlpskarathode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19828 (സമേതം)
യുഡൈസ് കോഡ്32051300216
വിക്കിഡാറ്റQ64563743
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ275
പെൺകുട്ടികൾ284
ഹയർസെക്കന്ററി
ആൺകുട്ടികൾ559
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞി മുഹമ്മദ് പി
പി.ടി.എ. പ്രസിഡണ്ട്മർസൂക് ടി
എം.പി.ടി.എ. പ്രസിഡണ്ട്സുലോചന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാരാത്തോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി സ്കുൽ ഊരകം മേൽമുറി.

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറിയിൽ ആരംഭിച്ചത് .വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 5000ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്

കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക ഉള്ളടക്കം

   1 വിവിധ ക്ലാസ് റൂം ബിൽഡിംഗുകൾ

       
   2 മറ്റു ഭൗതിക സംവിധാനങ്ങൾ
       2.1 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ
       2.2 2008-2009 സ്റ്റോറും കെട്ടിടം
       2.3 2016-2017 സ്കൂൾ ബസ്
       2.4  വായന മൂല
       2.5 മൈക്ക് സെറ്റ്
       2.6 വേസ്റ്റ് ബിൻ
       2.7 2019-2020 സ്കൂളിന് പുതിയ കവാടം
       2.8 2020-2021 പുതിയ ശുചി മുറികൾ
       2.9 2020-2021 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ശുചിമുറി
       2.10 2021-2022 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം
       2.11 സ്കൂളിന് ഫർണിച്ചർ ലഭ്യമാക്കി പഞ്ചായത്ത്
       2.12 സ്കൂൾ യൂണിഫോം
       2.13 സ്കൂൾ യുട്യൂബ് ചാനൽ
       2.14 സ്കൂൾ ഇലക്ഷൻ 2023

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ


സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

ഹെഡ് മാസ്റ്റർ
പി കുഞ്ഞി മുഹമ്മദ് മാസ്റ്റർ (ഹെഡ് മാസ്റ്റർ )

കുഞ്ഞിമുഹമ്മദ്. പി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീമതി മറിയുമ്മ ടീച്ചർ 2013 2021
2 ശ്രീമതി ഗീത കുമാരി ടീച്ചർ 2010 2013
3 ശ്രീമതി റുഖിയ്യ ടീച്ചർ 2007 2009

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1 പി.കെ. കുഞ്ഞാലിക്കുട്ടി കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രി
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം-വേങ്ങര മെയിൻ റോഡിൽ കാരാത്തോട് അങ്ങാടിയിൽ.
  • മലപ്പുറത്ത് നിന്നും 8കി.മി, വേങ്ങര യിൽനിന്നും 5കി.മി.
  • പി. എം എസ് എ യു പി എസ് കാരാത്തോടിന്റെ എതിർവശം.

Map

പുറം കണ്ണികൾ

സ്കൂൾ യുട്യൂബ് ചാനൽ സന്ദർശിക്കൂ ...[1]