ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി | |
---|---|
വിലാസം | |
നെല്ലിയാംപതി ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി , , പുലയംപാറ പി.ഒ. , 678506 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 9400226880 |
ഇമെയിൽ | celpsnelliampathy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21537 (സമേതം) |
യുഡൈസ് കോഡ് | 32060500603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലിയാമ്പതി |
വാർഡ് | 5 -ചന്ദ്രമല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേരി ജെന്നി സി .സി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
=
ചരിത്രം
1941 ൽ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റ് വകയായി സി ഇ എൽ പി സ്കൂൾ സ്ഥാപിച്ചു .ഒരു ക്ലാസ് മുറി മാത്രം ആണ് ഉണ്ടായിരുന്നത് .1943ൽ കെ .രാമനാഥൻ നായർ ,സി .രാമചന്ദ്രമേനോൻ എന്നീ രണ്ടു ടീചെർസ് പ്രവർത്തനം തുടങ്ങി .1945ൽ എയ്ഡഡ് സ്കൂൾ ആയി .ആക്കാലയളവിൽ ഒരു അദ്ധ്യാപകൻ മാത്രം ആണ് ഉണ്ടായിരുന്നത് .പിന്നീട് കുറച്ചുകാലം അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .കെ .വി .ഉമ്മൻ എന്ന അദ്ധ്യാപകൻ ആണ് ഇക്കാലയളവിൽ സേവനം ചെയ്തിരുന്നത് .
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ
- 4 ക്ലാസ്സ്മുറികൾ
- സ്മാർട്ക്ലാസ്സ്
- കളിസ്ഥലം
- പൂന്തോട്ടം
- കൃഷിത്തോട്ടം
- ഭക്ഷണശാല
- ശുചിമുറികൾ
- കിണർ
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഊരുവിദ്യാലയം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ | വർഷം |
---|---|---|
1 | സി .വേലായുധൻ | 1986 |
2 | ശ്രീ .വർഗീസ് | 1986-1989 |
3 | സിസ്റ്റർ പ്രീമസ് | 1989-1994 |
4 | സിസ്റ്റർ റോസ്‌ലിറ്റ് | 1994-2004 |
5 | സിസ്റ്റർ മേരി റീമ | 2004-2010 |
6 | സിസ്റ്റർ മേരി ജെന്നി സി .സി | 2010- |
നേട്ടങ്ങൾ
1999 കൊല്ലങ്കോട് ഉപജില്ല ബെസ്ററ് സ്കൂൾ അവാർഡ്
2014-15വനശ്രീ അവാർഡ് (നെല്ലിയാമ്പതി വനസംരക്ഷണ സമിതി വിദ്യാലയങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയത് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .വി .എം .സുധീരൻ (മുൻ കേരള ഡെപ്യൂട്ടി സ്‌പീക്കർ )
വഴികാട്ടി
- മാർഗ്ഗം 1 പാലക്കാട് നിന്ന് 55.കി.മീ .നെന്മാറ -നെല്ലിയാമ്പതി റൂട്ടിൽ സഞ്ചരിച്ചു സ്കൂളിൽ എത്താം .
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു