ചീനംവീട് നോർത്ത് ജെ ബി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചീനംവീട് നോർത്ത് ജെ ബി എസ്‍‍
വിലാസം
പുതുപ്പണം

പുതുപ്പണം പി.ഒ.
,
673105
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽ16804hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16804 (സമേതം)
യുഡൈസ് കോഡ്32041300612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.കെ സിങ്കി
പി.ടി.എ. പ്രസിഡണ്ട്എം.കെ. ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്നിദു
അവസാനം തിരുത്തിയത്
07-03-2024Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോർത്ത് ജെ.ബിസ്കൂൾ1884 ൽഎഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമൻ വൈദ്യർ കടവത്ത്കണ്ടി പറമ്പിൽ തുടങ്ങിയ ഈ വിദ്യാലയത്തിന് 1906ൽ സർക്കാറിന്റെ അംഗീകാരം ലഭിച്ചു. തുടക്കത്തിൽ പെൺപള്ളിക്കൂടമായിരുന്നു.1928മുതൽആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടർന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോൾ കുറച്ച് കാലം സ്കൂൾ പ്രവർത്തനം നിലച്ചു. പിന്നിട് ചാത്തപ്പൻറവിട മാത എന്നവരുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂൾ പ്രവർത്തിച്ചിരുന്നതായ് പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. സ്ഥാപകനായ രാമൻ വൈദ്യർ1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകൻ കെ .അപ്പുമാസ്ററർ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകൾ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. സ്മാർട്ട് ക്ലാസ്റൂം
  3. ആധുനിക രീതിയിലുള്ള ഇരിപ്പിടം
  4. ഗ്രീൻബോർഡ്
  5. ടൈൽ ചെയ്ത ക്ലാസ് മുറി
  6. പിക്ചർ ഗ്യാലറി
  7. ആർട്ട് ഗ്യാലറി
  8. ചുറ്റുമതിൽ
  9. ശുദ്ധജല ലഭ്യത
  10. നഴ് സറി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അപ്പു മാസ്റ്റർ.
  2. വി.കെ.കുമാരൻ മാസ്റ്റർ
  3. കെ ശാരദ,
  4. ടി.രാജൻ
  5. എം.നാരായണൻ
  6. ഭവാനി
  7. രതി.സി.കെ

നേട്ടങ്ങൾ

  1. ആധുധിക രീതിയിലേക്കുള്ള നിലവാരത്തിലുയരാൻ കഴിഞ്ഞു.

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ‍ഡോ.കെ .പി ചന്ദ്രൻ
  2. അഡ്വ:ദിനേശൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നുംവടകര കോഴിക്കോട് റൂട്ടിൽ 2 കി.മി ദൂരത്തിൽ കരിമ്പനപ്പാലത്ത് കളരിയുള്ളതിൽ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.585330642485074, 75.59535276486089}}