വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ‌

Schoolwiki സംരംഭത്തിൽ നിന്ന്
(West Moozhikkara LP School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മൂഴിക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ‌
14219ab.jpeg
വിലാസം
മൂഴിക്കര

മൂഴിക്കര പി.ഒ.
,
670103
,
കണ്ണൂർ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽsindhutly@gmail.com
കോഡുകൾ
സ്കൂൾ കോഡ്14219 (സമേതം)
യുഡൈസ് കോഡ്32020300811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധുസേതുമാധവൻ
പി.ടി.എ. പ്രസിഡണ്ട്Reshma
എം.പി.ടി.എ. പ്രസിഡണ്ട്ജിനിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1887 ൽ ആരംഭിച്ച വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കര പ്രദേശത്തെ ആദ്യത്തെ വിദ്യാലയമായാണ് നിലകൊണ്ടത് .ആ കാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലാണ് അധ്യയനം നടത്തിയിരുന്നത് .പരിചയ സമ്പന്നരായ ഗുരുനാഥന്മാരുടെ ശിക്ഷ ണത്തിൽ ഒട്ടനവതി പേർ മികച്ച വിദ്യാഭാസം നേടി ഉന്നത നിലകളിൽ സേവനം അനുഷടിച്ചു വരികയാണ്.തുടർന്നും ഒട്ടനവധി പ്രതിഭാധനരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. അന്നൊക്കെ വിദ്യാർത്ഥികൾ ഓരോ ക്ലാസിലും തിങ്ങിനിറയുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്.എന്നാൽ 1996നുശേഷം കുട്ടികൾക്രമേണ കുറഞ്ഞു വരുന്ന സാഹചര്യം ഉണ്ടായി.സ്കൂൾ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ വിജയം കണ്ടില്ല, കുട്ടികൾ കുറയുവാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുവാനുള്ള ശ്രമം 3 വർഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

നിലവിലൽള്ള ഭൗതിക സാഹചര്യം ഇപ്പോഴത്തെ കുട്ടികളുടെ പഠന സാഹചര്യത്തിന് അനുയോജ്യമായ രണ്ട് ബിൽഡിംങ്ങുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് കളിക്കാനാവശ്യമായ പാർക്ക് ,കളിക്കുന്ന സ്ഥലം സ്കൂളിനോട് ചേർന്നു തന്നെ ഉണ്ട്. മരത്തിന്റെ തട്ടികളാണ് ക്ലാസ് റൂം വിഭജനത്തിന് ഉപയോഗിച്ചിട്ടുള്ളത്. കുട്ടികൾക്ക് മണ്ണിനോടും കൃഷിയോടും താൽപര്യം ജനിപ്പിക്കുന്നതിനായി സകൂ ളിൽ വേനൽക്കാല പച്ചക്കറി കൃഷിനടത്തുന്നുണ്ട് സ്കൂൾ പ്രവർത്തനങ്ങൾക്കും കട്ടികളുടെ IT പഠനം സുഗമമാക്കുന്നതിനും 2 കബ്യൂട്ടറുകൾ എം പി, എം എൽ എ എന്നിവരുടെ ഫണ്ടുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കമ്പ്യൂട്ടർ പരിശീലനം.
  • പൊതു വിഞ്ജാനം വർദ്ധിപ്പിക്കാൻ ഉത്തരപ്പെട്ടി'
  • സങ്കലന ക്രിയകളും ചിഹ്നങ്ങളും ഉറപ്പിക്കാനുള്ള പ്രത്യേക പരിശീലനം.
  • ചിട്ടയായ ലൈബ്രറി പ്രവർത്തനം പോഷകസമൃദ്ധമായ ഉച്ചഭക്ഷണം'
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ

ചിത്രശാല

മാനേജ്‌മെന്റ്

പി.ബാലൻ .തേവർക്കണ്ടി ഹൗസ്


മുൻസാരഥികൾ

ക്രമ നമ്പർ പേര്
1 ശ്രീ. നാരായണൻ മാസ്റ്റർ
2 ശ്രീമതി. കാർത്ത്യായനി ടീച്ചർ
3 ശ്രീമതി. രാധ ടീച്ചർ
4 ശ്രീമതി. ബിന്ദു ടീച്ചർ
5 ശ്രീമതി. സിന്ധു സേതുമാധവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രമ്യ - ഐ ടി എൻഞ്ചിനീയർ
  • അജല - ശാസ്ത്രജ്ഞൻ
  • രാംദാസ് - വ്യോമസേന
  • അഞ്ജുന - ഡോക്ടർ
  • സായ് ലക്ഷ്മി - ഐ ടി എൻഞ്ചിനീയർ
  • വിന്യ - കോളേജ് അധ്യാപിക
  • ധന്യ -എൻഞ്ചിനീയർ

വഴികാട്ടി

  • തലശ്ശേരി,, മൂഴിക്കര ബസ് സ്റ്റോപ്പിൽ നിന്നും , ഇടത്തോട്ടേക്ക് ഉള്ള റോഡിൽ , ചന്ദ്രോത്ത് കാവിന്റെ കിഴക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map