വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി
(Vanivilasam LPS Thillankery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത തില്ലങ്കേരി വാണീവിലാസം എൽ. പി. സ്കൂൾ സ്ഥാപിതമായത് 1925 ലാണ്. യശശ്ശരീരനായ ശ്രീ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ കൊളുത്തിയ നെയ്ത്തിരിയാണ് വാണീവിലാസം എൽ. പി. സ്കൂൾ ആയി പരിണമിച്ചത്. പ്രവർത്തനമാരംഭിച്ച വർഷം മുതൽ കുറേ വർഷങ്ങൾ വിദ്യാലയം അറിയപ്പെട്ടത് ഉളിയിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിലായിരുന്നു.
വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി | |
---|---|
വിലാസം | |
thillenkery vanivilasam L P School, Thillenkery , 670702 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | NA |
ഇമെയിൽ | vaneevilasamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14845 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Anoop p v |
അവസാനം തിരുത്തിയത് | |
17-02-2024 | 14845 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ളബ്ഭ്, അറബിക് ക്ളബ്ഭ്., ഇംഗ്ളീഷ് ക്ളബ്ഭ് എന്നീ ക്ളബ്ഭുകളുടെ പ്രവർത്തനം നല്ല നിലയിൽ നടക്കുന്നു. സ്കൂൾ ആകാശവാണി എന്ന പേരിൽ കുട്ടികളുടെ റേഡിയോ നിലയം പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
ശ്രീ എം രാമചന്ദ്രൻ മാസ്റ്ററാണ് നിലവിലുള്ള മാനേജർ.