വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== ചരിത്രം ഒരു പ്രദേശത്തിന്റെ വിദ്യാ‍‍ഭ്യാസ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത തില്ലങ്കേരി വാണീവിലാസം എൽ. പി. സ്കൂൾ സ്ഥാപിതമായത് 1925 ലാണ്. യശശ്ശരീരനായ ശ്രീ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ കൊളുത്തിയ നെയ്ത്തിരിയാണ് വാണീവിലാസം എൽ. പി. സ്കൂൾ ആയി പരിണമിച്ചത്. പ്രവർത്തനമാരംഭിച്ച വർഷം മുതൽ കുറേ വർഷങ്ങൾ വിദ്യാലയം അറിയപ്പെട്ടത് ഉളിയിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിലായിരുന്നു.

വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി
വിലാസം
thillenkery

vanivilasam L P School, Thillenkery
,
670702
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺNA
ഇമെയിൽvaneevilasamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14845 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAnoop p v
അവസാനം തിരുത്തിയത്
17-02-202414845


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ളബ്ഭ്, അറബിക് ക്ളബ്ഭ്., ഇംഗ്ളീഷ് ക്ളബ്ഭ് എന്നീ ക്ളബ്ഭുകളുടെ പ്രവർത്തനം നല്ല നിലയിൽ നടക്കുന്നു. സ്കൂൾ ആകാശവാണി എന്ന പേരിൽ കുട്ടികളുടെ റേഡിയോ നിലയം പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ശ്രീ എം രാമചന്ദ്രൻ മാസ്റ്ററാണ് നിലവിലുള്ള മാനേജർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി