തറ്റിയോട് നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Thattiode North LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തറ്റിയോട് നോർത്ത് എൽ പി എസ്
വിലാസം
താറ്റിയോട്

കൂടാളി പി.ഒ.
,
670592
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ0497 2857260
ഇമെയിൽthattiodenorthlps1925@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14753 (സമേതം)
യുഡൈസ് കോഡ്32020800429
വിക്കിഡാറ്റQ64457856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഗിണി.എൻ.
പി.ടി.എ. പ്രസിഡണ്ട്ഇ.സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്അഭിനയ.കെ.
അവസാനം തിരുത്തിയത്
19-01-202214753


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിലെ താറ്റ്യോട് എന്ന ഗ്രാമത്തിൽ 1925ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.ടി.കോരൻ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ടി.രാമൻ മാസ്റ്ററും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. നാളിതുവരെയായി 2800ൽ അധികം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.more...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്, ഗണിതക്ലബ്,ശാസ്ത്രക്ലബ്,ബുൾബുൾ തുടങ്ങി നിരവധി ക്ലബ്ബുകൾ പ്രവർത്തിച്ചവരുന്നു.

മാനേജ്‌മെന്റ്

ശ്രീ.ടി.കോരൻമാസ്റ്ററായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ.പിന്നീട് പലപ്പോഴായി മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു.ശ്രീ.ടി.എം.രാമകൃഷ്ണൻ നമ്പ്യാരാണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.91361574861814, 75.48188088523848| width=800px | zoom=17}}