തൃപ്പങ്ങോട്ടൂർ എൽ.പി.എസ്
(TRIPRANGOTTOOR LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃപ്പങ്ങോട്ടൂർ എൽ.പി.എസ് | |
---|---|
വിലാസം | |
കല്ലിക്കണ്ടി തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ ,കല്ലിക്കണ്ടി , കല്ലിക്കണ്ടി പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | triprangottoorlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14546 (സമേതം) |
യുഡൈസ് കോഡ് | 32020600261 |
വിക്കിഡാറ്റ | Q64456757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ പി പി |
പി.ടി.എ. പ്രസിഡണ്ട് | ഗംഗൻ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിഷ പ്രനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ പാനൂർ ഉപജില്ലയിലെ കല്ലിക്കണ്ടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ .
ചരിത്രം
തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ റോഡിൽ കല്ലിക്കണ്ടിയിലാണ് ഈ വിദ്യാലയം. കുൂടുതൽ വായിക്കുക>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
ആകെ 7 ക്ലാസ്സ് മുറികൾ(പ്രിപ്രൈമറി 2 ക്ലാസ്സ് ) 1 ഓഫീസ് റൂം 5 ക്ലാസ്സ് ലൈബ്രറി 1 പൊതുലൈബ്രറി ഒരു സ്മാർട്ട് ക്ലാസ്സ് റൂം (3 പ്രൊജക്ടർ 3 ലാപ്ടോപ് 1 ഡസ്ക് ടോപ് ) പൂന്തോട്ടം (3 സെന്റ് ) 5 ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സഹവാസ ക്യാമ്പുകൾ
ദിനാചരണങ്ങൾ
സ്കൂൾ വാർഷികം
വിവിധ ക്വിസ് മത്സരങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
സമൂഹ ബോധവത്കരണ പരിപാടികൾ
കലാകായിക മത്സരങ്ങൾ
വയലിൻ പരിശീലനം
കരാട്ടെ പരിശീലനം
നീന്തൽ പരിശീലനം
ചിത്രശാല
മാനേജ്‌മെന്റ്
മാനേജർ :പി വി പ്രേമസുധ
എ രാഘവൻ മാസ്റ്റർ
മുൻസാരഥികൾ
1 | കൃഷ്ണൻ ഗുരുക്കൾ | 1960
|
|
---|---|---|---|
2 | എ രാഘവൻ മാസ്റ്റർ | 1960-1985 | |
3 | എം ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ | 1985 - 1993 | |
4 | ടി പി ബാലൻ മാസ്റ്റർ
|
1993 - 2003 | |
5 | പി ജയരാജൻ മാസ്റ്റർ | 2003 - 2008 | |
6 | വി പി ശാരദ ടീച്ചർ | 2008 - 2010 | |
7 | സി കെ കൃഷ്‌ണൻ മാസ്റ്റർ | 2010 - 2013 | |
8 | പി പി രാജശ്രീ ടീച്ചർ | 2013........... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14546
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ