സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(St Francis LPS Mattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം
വിലാസം
മറ്റം

സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം
,
680602
സ്ഥാപിതം27 - മെയ് - 1926
കോഡുകൾ
സ്കൂൾ കോഡ്24332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല കുന്നംകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സെൻറ് ഫ്രാൻസിസ് എൽ പി സ്കൂൾ മറ്റം ,

പി ഒ മറ്റം

ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ കണ്ടാണശേരി ഗ്രാമപഞ്ചായത്തിൽ ,വാർഡ് 11 ഇൽ ഉൾപ്പെടുന്ന പ്രദേശത്താണ് .മറ്റത്തിൻറെ തെക്കു ഭാഗത്തു വാക റോഡിലാണ് ഈ സ്കൂളിൻറെ സ്ഥാനം .ഏകദേശം മറ്റം സെന്ററിൽനിന്നും 50 മീറ്റർ അകലെ മാത്രം.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 28 വിദ്യാർത്ഥികളും ഉണ്ട്.1961 ജൂൺ ഒന്നാം തിയതി സ്ഥാപിതമായ ഈ വിദ്യാലയം സെന്റ് ഫ്രാൻസിസ് പുണ്യവാളന്റെ നാമധേയത്തിലാണ് .

2018 - 19 അധ്യയന വർഷത്തിൽ സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി വിഭാഗം 10 വിദ്യാർത്ഥികളോടുകൂടി  ആരംഭിച്ചു.ഇപ്പോൾ പ്രീ പ്രൈമറി വിഭാഗത്തിൽ 11 വിദ്യാര്ഥികളാണുള്ളത്.

അറബിക് വിഷയം മറ്റു വിഷയങ്ങളെ പോലെ എല്ലാവരും പഠിക്കുന്നുണ്ട് .അതിന് ആഴ്ചയിൽ 2 ദിവസം ഒരു അദ്ധ്യാപകന്റെ സേവനം ലഭ്യമാണ്.

പാഠ്യ വിഷയങ്ങളോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .

2023 -24 അധ്യയനവർഷത്തിൽ 28 കുട്ടികളും 5  അദ്ധ്യാപകരും ആണുള്ളത്.പ്രീ പ്രൈമറി വിഭാഗത്തിൽ 3 കുട്ടികളും ഉണ്ട് .

ഭൗതിക സൗകര്യങ്ങൾ

8 ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും ,ഒരു കമ്പ്യൂട്ടർലാബും ,ഒരു സ്റ്റോർമുറിയും,ഒരു പാചകപുരയും ,2 ടോയ്‌ലെറ്റുകളും ഉണ്ട് .സ്കൂളിന് മുൻപിൽ വിശാലമായ ഗ്രൗണ്ട് ഉണ്ട് .

പാചകപുര ഉദ്ഘാടനം 2023 ജുൺ 1 ന് നടന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • 2023 -24 അധ്യയന വർഷത്തിൽ എല്ലാ കുട്ടികൾക്കും സൗജന്യ കരാട്ടെ പരിശീലനം നടത്തിവരുന്നു.
കബ്  പ്രവർത്തനങ്ങൾ,കാർഷിക ക്ലബ് ,ഹെൽത് ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, വിദ്യാരംഗം, ബാൻഡ് ട്രൂപ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി

മറ്റം സെന്ററിൽ നിന്നും വാക റോഡിൽ അൻപത് മീറ്റർ അകലെ

Map