സഹായം Reading Problems? Click here


സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Thomas LPS Neeleswaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം
47306-1.JPG
വിലാസം
.കല്ലുരുട്ടി P.O, ഓമശ്ശേരി വഴി, കോഴിക്കോട്

കല്ലുരുട്ടി
,
. 673582
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ..
ഇമെയിൽ47306neeleswaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലമുക്കം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം..39
പെൺകുട്ടികളുടെ എണ്ണം.47
വിദ്യാർത്ഥികളുടെ എണ്ണം86
അദ്ധ്യാപകരുടെ എണ്ണം05
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ..മിനി എം. എബ്രാഹം
പി.ടി.ഏ. പ്രസിഡണ്ട്ജോസഫ് തോണക്കര
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

1 ചരിത്രം 1950 സ്ഥാപിതം. താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1 ചരിത്രം 1950 സ്ഥാപിതം. താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഭൗതിക സൗകര്യം കുറവായതിനാൽ പുതിയ കെട്ടിടം നിർമ്മാണത്തിലാണ്.


മികവുകൾ

സബ് ജില്ല കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കലാമേളയിൽ ഏതാനും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ദിനാചരണങ്ങൾ

പ്രധാനപ്പെട്ട ദിനാചരണങ്ങൾ കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടത്തി വരുന്നു.

അദ്ധ്യാപകർ

,സേവന തല്പരതയും കർമ്മശേഷിയുമുള്ള അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു 1.മിനി എം അബ്രാഹം. 2.. ഷാലി ബെനഡിക്ട് 3..റീത്താമ്മ ജോർജ് 4. ഷിനോജ് സി ജെ 5. അലി അബ്ദുൽ റസാഖ് പി

ക്ളബുകൾ

വിദ്യാ രംഗം

3/06/2016 നു ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ക്ലാസ് തല സമിതി രൂപീകരിച്ചു.തുടർന്ന് സ്കൂൾ തല സമിതിയെ തെരെഞ്ഞെടുത്തു . 20/06/2016 നു ശ്രീ ഹുസൈൻ മാസ്റ്റർ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം നടത്തി.സർഗ്ഗ വേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള വേദിയായി ഉപയോഗിക്കുന്നു. വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.ക്ലാസ് തല ശില്പ ശാലയും സ്കൂൾ തല ശില്പ ശാലയും നടത്തി വിജയികളെ കണ്ടെത്തി.

വഴികാട്ടി

Loading map...