സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Peter`s. L.P.S. Malippuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

എറണാകുളം ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ എളംകുന്നപ്പുഴ പഞ്ചായത്തിൽ മാലിപ്പുറം എന്ന സ്ഥലത്തെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് .

സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം
26516schoolbldg.jpg
വിലാസം
മാലിപ്പുറം

സെൻറ് പീറ്റേഴ്‌സ് എൽ പി എസ് മാലിപ്പുറം
,
മാലിപ്പുറം പി.ഒ.
,
682511
സ്ഥാപിതം1875
വിവരങ്ങൾ
ഇമെയിൽstpeterslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26516 (സമേതം)
യുഡൈസ് കോഡ്32081400101
വിക്കിഡാറ്റQ99509916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളംകുന്നപ്പുഴ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ആർ
പി.ടി.എ. പ്രസിഡണ്ട്ജിൻസി ആൻ്റണി
എം.പി.ടി.എ. പ്രസിഡണ്ട്വിനിത സിജു
അവസാനം തിരുത്തിയത്
26-03-2024DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ടി പി മേരി
  2. എം പി പോൾ
  3. എം പി ഇമ്മാനുവൽ
  4. മേവൽ പിൻഹീറോ
  5. ടി പി മേരി
  6. കെ എം തോമസ്
  7. സിബിൾ
  8. പി എ ലില്ലി
  9. ഷൈല സി എ
  10. ലീന കെ എ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സ്റ്റെല്ല ഗ്രേസ് ഐ ഇ
  1. ജോർജ് പി എ
  2. ലോറെൻസിയ പി പി
  3. എം ആർ മേരി
  4. ടി ടി സേവ്യർ
  5. റീത്ത പി പനക്കൽ
  6. സുഭദ്ര

നേട്ടങ്ങൾ

  1. 2014-15,2017-18 വർഷങ്ങളിൽ വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിവൈപ്പിൻ നിയോജക മണ്ഡലത്തിലെ മികച്ച അഞ്ചാമത്തെ വിദ്യാലയമായും

2019-20 ഇൽ മികച്ച വിദ്യാലയമായും തെരഞ്ഞെടുക്കപ്പെട്ടു 2021 ഇൽ ബി ആർ സി വൈപ്പിൻ നടത്തിയ അമൃത മഹോത്സവ വുമായി ബന്ധപ്പെട്ട ദേശ ഭക്തി ഗാനമത്സരത്തിൽ മൂന്നാം സ്ഥാനം ആരവ് ,സ ങ്കരി ,മേരി നിയ എന്നിവർ നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബിജോയ് മാലിപ്പുറം - വിസിൽ കലാകാരൻ

നിലവിലെ അദ്ധ്യാപകർ:

  1. മിനി പി ആർ
  2. മേഴ്‌സി മേരി മാർഗരറ്റ്
  3. മേരി ജീമോൾ
  4. എലിസബത്ത്‌ സോണിയ ഇ എസ്

വഴികാട്ടി

  • മാലിപ്പുറത്തെ ആസ്പത്രിപ്പടി ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർദൂരം തെക്കോട്ടു മാറി മാലിപ്പുറം സെൻറ് പീറ്റേഴ്‌സ് ചാപ്പലിനു സമീപം

Loading map...