സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ
(St. Mary`s UPS Anakkampoyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ | |
|---|---|
| വിലാസം | |
ആനക്കാംപൊയിൽ സെൻറ്. മേരീസ് യു.പി.സ്കൂൾ ആനക്കാംപൊയിൽ , 673603 | |
| സ്ഥാപിതം | 04 - 07 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0495-2276033 |
| ഇമെയിൽ | stmarysupsakpl@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47343 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെയിംസ് ജോഷി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ 1979 ജൂലൈ 4-ാം തീയ്യതി പ്രവർത്തനം ആരംഭിച്ചു. പ്രകൃതി രമണീയമായ ആനയ്ക്കാംപൊയിൽ പ്രദേശത്തേക്കുകടന്നു വന്ന കുടിയേറ്റ ജനതയുടെ ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ശാശ്വത സ്മാരകമാണ് ഈ വിദ്യാലയം. മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ ആനക്കാംപൊയിലിൽ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള സെന്റ് മേരീസ് യുപി സ്കൂളിന് സാധിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമ നമ്പർ | അധ്യാപകർ |
|---|---|
| 1 | ജെയിംസ് ജോഷി (പ്രധാനാധ്യാപകൻ) |
| 2 | ഷൈനി മാത്യു |
| 3 | ജെസ്റ്റിൻ പോൾ |
| 4 | ദീപ എൻ ജെ |
| 5 | റീനു സ്കറിയ |
| 6 | ബെറ്റി വി ജെ |
| 7 | ആലീസ് വി തോമസ് |
| 8 | ഷീജ എം |
| 9 | എബി ദേവസ്യ |
| 10 | ജുമാന ഹസീൻ |
| 11 | റോമൽ ചെറിയാൻ |
ക്ളബുകൾ
===ഗണിത ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് കളരി ക്ലബ്ബ് പ്രസംഗപരിശീലന ക്ലബ്ബ് അറബി ക്ലബ്ബ് ഉറുദു. ക്ലബ്ബ് സംസ്കൃതം ക്ലബ്ബ് ഇംഗ്ളീഷ് ക്ലബ്ബ്
