സെന്റ് തോമസ് യു പി എസ് പോത്തൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(St.Thomas U. P. S. Pothencode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ് പോത്തൻകോട്
വിലാസം
പോത്തൻകോട്

സെൻറ് തോമസ് യു പി സ്കൂൾ , പോത്തൻകോട്,പോത്തൻകോട്
,
Lപോത്തൻകോട് പി.ഒ.
,
695584
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04712 719563
ഇമെയിൽstthomasups1950@gmail.com
കോഡുകൾ
സ്കൂൾ കോഡ്43462 (സമേതം)
യുഡൈസ് കോഡ്32140301505
വിക്കിഡാറ്റQ64035118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ520
അദ്ധ്യാപകർ17
ഹയർസെക്കന്ററി
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി.ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്എം.ബാലമുരളി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
25-03-202443462


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത് 75 വർഷങ്ങൾ പഴക്കമുള്ള മഹത്തായ സ്ഥാപനം ഈ പ്രദേശം ആദ്യകാല പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇതുവരെയുള്ള വിദ്യാലയത്തിലെ ചരിത്രം പരിശോധിച്ചാൽ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ പുരോഗതിയിലും ഈ സ്കൂളിൻറെ നിർണായകപങ്ക് ദർശിക്കാനാകും.

ഭൗതികസൗകര്യങ്ങൾ

സെൻറ് തോമസ് യു പി സ്കൂളിൽ 27 ക്ലാസ് റൂമുകൾ ആണ് ഉള്ളത് . അത് 6 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട് . ലൈബ്രറി ,sick room,സ്റ്റാഫ് റൂം, ഓഫീസ് റൂം,lab room ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്റൂം സൗകര്യങ്ങളുമുണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുവാനുള്ള കിച്ചൻ കം സ്റ്റോ റൂം ഉണ്ട് . കുട്ടികൾ സ്കൂളിലേക്ക് എത്താൻ വേണ്ടി 6 സ്കൂൾബസ് സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

Malankara syrian catholic management

മുൻ സാരഥികൾ

  1. 1950-1955 - Parameshwaran Nair
  2. 1955- 1961 - A George
  3. 1961-1963 -G. J Alexander
  4. 1963-1966 - C A Samuel
  5. 1968-1985 - Phenix Cicily
  6. 1985-1988 - T V Ciciliamma
  7. 1988-1991 - Mariamma K A
  8. 1991- 1995 - A Johnson
  9. 1995- 1998 - Sr. V T Achamma
  10. 1998- 2002 - V T Thankamma
  11. 2002-2009 - Johnson K
  12. 2009- 2021 - V S Thresiamma
  13. 2021- till date - K C Jacob

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

SAJITH NAZIR - K.A.S (2021-2022)

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പോത്തൻകോട് ജംഗ്ഷനിൽ നിന്നും (1 കി.മീ) നെടുമങ്ങാട് റോഡിൽ സെന്റ് തോമസ് ചർച്ചിന് സമീപം

{{#multimaps:8.61868,76.90495|zoom=18}}

പുറംകണ്ണികൾ

അവലംബം