സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ , രത്നഗിരി
(St.Sebastian`s L.P.School Ratnagiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ , രത്നഗിരി | |
---|---|
വിലാസം | |
ratnagiri po kayalampara chemberi kannur , 670632 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | sslpsratnagiri@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13428 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | celinamma joseph t |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രത്തിന്റെ താളുകളിലൂടെ
മലബാറിന്റെകുടിയേറ്റ ഗ്രാമങ്ങളിലൊന്നായ രത്നഗിരിയിൽ 1947 ൽ ആദ്യ കുടിയേറ്റക്കാർ എത്തിയെങ്കിലും 1970 ൽ രത്‌നഗിരിയിൽ സെൻറ് സെബാസ്റ്റ്യൻ പള്ളി സ്ഥാപിതമായതിനു ശേഷമാണ് ഒരു എൽ പി സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത് .1981 ൽ അന്നത്തെ വികാരിയായിരുന്ന റവ .ഫാ .ജോസഫ് കരുക്കമാലി അച്ഛന്റെ നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
റവ .ഫാ .ജോസഫ് കരുക്കമാലി | |
---|---|
ശ്രീ ജോസഫ് ഇ ജെ |