ശങ്കരവിലാസം ​എ. എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(Sankaravilasam A. L. P. S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശങ്കരവിലാസം ​എ. എൽ. പി. എസ്.
വിലാസം
പന്നിയങ്കര

ശങ്കരവിലാസം എ എൽ പി സ്ക്കൂൾ
,
കല്ലായ് പി.ഒ.
,
673003
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽsankaravilasamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17230 (സമേതം)
യുഡൈസ് കോഡ്32041401327
വിക്കിഡാറ്റQ64551322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്55
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ2
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.വി.എം
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
30-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് എൽ.പി സ്കൂൾ.

ചരിത്രം

1910 ൽ കാനങ്ങോട്ട് ശങ്കരൻ എന്ന മഹത് വ്യക്തി പന്നിയങ്കര പ്രദേശത്തുള്ള നിർദ്ധനരായ കുട്ടികളുടെ പഠനത്തിനു വേണ്ടി ഒരു കുടി പള്ളിക്കൂടമായി രൂപം കൊടുത്തതാണ് ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം നാരായണ മേനോൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീകുമാരനുണ്ണി ഇതിന്റെ മാനേജരായി സ്ഥാനമേറ്റ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഇപ്പോൾ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപിക കെ.സി.ആലീസ് ടീച്ചറാണ്.

ഭൗതികസൗകരൃങ്ങൾ

രണ്ട് പ്രധാന കെട്ടിടങ്ങൾ, ഓഫീസ് മുറി,കന്പ്യൂൂട്ടറ് റൂം, മൂന്ന് ശുചിമുറി, കഞ്ഞിപുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. സഗുണാഭായ് സി.പി 2. ​എം.മുസ്തഫ 3. പി.എൻ. അബ്ദുൾ അസീസ് 4. ഐ.മുഹമ്മദ് 5. ശോഭന പി.വി 6. ശ്യാമള എം 7. ഒ.ജേവി 8. ലിസ്സി.എം.ആൻറണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ശങ്കരവിലാസം_​എ._എൽ._പി._എസ്.&oldid=1493785" എന്ന താളിൽനിന്ന് ശേഖരിച്ചത്