എസ് എസ് എൽ പി എസ് പള്ളങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് എൽ പി എസ് പള്ളങ്കോട് | |
---|---|
![]() | |
വിലാസം | |
Pallangod Urdoor po
, Mulleria via kasaragod dt 671543 pinURDOOR പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 9497608553 |
ഇമെയിൽ | sslps11317@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11317 (സമേതം) |
യുഡൈസ് കോഡ് | 32010200808 |
വിക്കിഡാറ്റ | Q1419703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേലംപാടി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 193 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Veeran Koya P.P |
പി.ടി.എ. പ്രസിഡണ്ട് | Hassainar Pallangod |
എം.പി.ടി.എ. പ്രസിഡണ്ട് | Surekha Pallangod |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1968 ൽ ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോടിൽ ശ്രീ. കുഞ്ഞിപ്പ ഹാജി സ്ഥാപിച്ച വിദ്യാലയം. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. മുസ്ലീം ന്യൂനപക്ഷം കൂടുതലുള്ള പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനം ചെലുത്തിയ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
- ഒമ്പതു ക്ലാസ് മുറികൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- അടുക്കള
- സ്റ്റോക്ക് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ വിദ്യാലയ സർഗവേളകൾ ദിനാചരണ പരിപാടികൾ ക്ലബ് പ്രവർത്തനങ്ങൾ







മാനേജ്‌മെന്റ്
കെ.പി അഹമ്മദ് ഹാജി (സിംഗിൾ മാനേജ് മെൻറ്)
മുൻസാരഥികൾ
മുഹമ്മദ് കുഞ്ഞി (മുൻ ഹെഡ്‌മാസ്റ്റർ ) അബ്ദുൾ റഷീദ്(മുൻ ഹെഡ്‌മാസ്റ്റർ )
കുഞ്ഞിപ്പ ഹാജി (മുൻ മാനേജർ )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ.വി ബഷീർ പള്ളങ്കോട്,Adv ഇബ്രാഹിം പള്ളങ്കോട്, ഉസാമ പള്ളങ്കോട് ,അബ്ദുൽ സലാം,പി എ കാദർ ,എ ടി ഹസൈനാർ ,സുധീഷ് പുതിയമ്പലം ,shafi master
വഴികാട്ടി
മുള്ളേരിയ-കൊട്ടിയാടി-പള്ളംങ്കോട്
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11317
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ