എസ്.എച്ച്.എസ്. ആനക്കയം
(S. H. S Anakkayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.എച്ച്.എസ്. ആനക്കയം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
മലപ്പുറം ആനക്കയം പി.ഒ, , മലപ്പുറം 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 17 - 05 - 2002 |
വിവരങ്ങൾ | |
ഫോൺ | 04833296820 |
ഇമെയിൽ | sidheequiyaanakkayam@gmail.com |
വെബ്‍സൈറ്റ് | http://sidheequiyaanakkayam.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18121 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജഹഫർ കണ്ണിയൻ |
അവസാനം തിരുത്തിയത് | |
13-08-2024 | Schoolwikihelpdesk |
ചരിത്രം
23-02-1999 ന് വളളിക്കാപ്പറ്റ മദ്രസയിൽ
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 4 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് പത്രം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സിദിഖിയ്യ ഇസ്ലാമിക് സെന്റെർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജഹഫർ എം.പി | പാപ്പച്ചൻ കടമക്കുടി|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- Manjeri നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി Perinthalmanna റോഡിൽ നിന്നും Checkpost - Cheppur റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
- Angadippuram Railway station ൽ നിന്ന് 17 കി.മി. അകലം