സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി
പഠനശിബിരം-2
തീയ്യതി: 2021 ഡിസംബർ 21, 22 ചെവ്വ, ബുധൻ
സമയം: 10.00 AM മുതൽ 5.00 PM വരെ
സ്ഥലം: കൈറ്റ് റീജിയണൽ റിസോഴ്സ് സെന്റർ, ഇടപ്പള്ളി
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസ്.
പങ്കെടുക്കുന്നവർ
പതിന്നാല് ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.
- Ajamalne (സംവാദം) 11:50, 21 ഡിസംബർ 2021 (IST)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:28, 21 ഡിസംബർ 2021 (IST)
- കണ്ണൻ ഷൺമുഖം
- Sindhuarakkan (സംവാദം) 11:51, 21 ഡിസംബർ 2021 (IST)
- Tknarayanan (സംവാദം) 11:50, 21 ഡിസംബർ 2021 (IST)
- Mtdinesan (സംവാദം) 11:53, 21 ഡിസംബർ 2021 (IST)
- Manojkmpr (സംവാദം) 11:52, 21 ഡിസംബർ 2021 (IST)
- Sachingnair (സംവാദം) 11:47, 21 ഡിസംബർ 2021 (IST)
- Balankarimbil (സംവാദം) 11:49, 21 ഡിസംബർ 2021 (IST)
- Shijukdas (സംവാദം) 11:48, 21 ഡിസംബർ 2021 (IST)
- Anilpm (സംവാദം) 11:50, 21 ഡിസംബർ 2021 (IST)
- Mohammedrafi (സംവാദം) 11:53, 21 ഡിസംബർ 2021 (IST)
- Mtjose (സംവാദം) 11:51, 21 ഡിസംബർ 2021 (IST)
- Latheefkp (സംവാദം) 11:51, 21 ഡിസംബർ 2021 (IST)
- DEV (സംവാദം) 11:52, 21 ഡിസംബർ 2021 (IST)
- Prakash V Prabhu (സംവാദം) 11:53, 21 ഡിസംബർ 2021 (IST)
- Majeed1969 (സംവാദം) 11:54, 21 ഡിസംബർ 2021 (IST)
- Lalkpza (സംവാദം) 11:55, 21 ഡിസംബർ 2021 (IST)
- Abilashkalathilschoolwiki (സംവാദം) 11:57, 21 ഡിസംബർ 2021 (IST)
- Unnisreedalam (സംവാദം) 12:02, 21 ഡിസംബർ 2021 (IST)
- Balachandran (സംവാദം) 12:04, 21 ഡിസംബർ 2021 (IST)
- Smssebin (സംവാദം) 14:48, 21 ഡിസംബർ 2021 (IST)
- Abhaykallar (സംവാദം) 12:15, 21 ഡിസംബർ 2021 (IST)
- Thomasm (സംവാദം) 12:20, 21 ഡിസംബർ 2021 (IST)
- Mathewmanu (സംവാദം) 12:22, 21 ഡിസംബർ 2021 (IST)
- Sathish.ss (സംവാദം) 12:58, 21 ഡിസംബർ 2021 (IST)
- Mohan.ss (സംവാദം) 13:48, 21 ഡിസംബർ 2021 (IST)
- Haseenabasheer (സംവാദം) 15:02, 21 ഡിസംബർ 2021 (IST)
- Ranjithsiji (സംവാദം) 15:03, 21 ഡിസംബർ 2021 (IST)
- Abhishekkoivila (സംവാദം) 15:09, 21 ഡിസംബർ 2021 (IST)
- Vijayanrajapuram (സംവാദം) 17:06, 21 ഡിസംബർ 2021 (IST)
- Subhashthrissur (സംവാദം) 13:18, 23 ഡിസംബർ 2021 (IST)
- Lk22047 (സംവാദം) 16:15, 23 ഡിസംബർ 2021 (IST)
- Suresh K Panikker (സംവാദം) 11:44, 24 ഡിസംബർ 2021 (IST)
SRG പരിശീലനം - റിപ്പോർട്ട്
സ്കൂൾവിക്കി നവീകരണം -2022 സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 20-22 സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽത്തന്നെ അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിയടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നുള്ള 28 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 21, 22 തീയതികളിൽ നടന്നു. ഇതിനുള്ള സഹായക ഫയൽ, മോഡ്യൂൾ എന്നിവ ചുമതലപ്പെട്ട കണ്ണൻ ഷൺമുഖം, ശ്രീജിത്ത് കൊയിലോത്ത്, രഞ്ജിത്ത് സിജി, വിജയൻ വി.കെ, സച്ചിൻ ജി നായർ എന്നിവർ ഓൺലൈനായി ചർച്ച ചെയ്ത് തയ്യാറാക്കുകയും 2021 ഡിസംബർ 20 ന് എറണാകുളം RRC യിൽ വെച്ച് ഫൈനലൈസേഷൻ നടത്തുകയും ചെയ്തു. 21 ന് 9.30 ന് രാവിലെ രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ഓൺലൈനിൽ കൈറ്റ് CEO ശ്രീ. കെ. അൻവർ സാദത്ത് ഉൽഘാടനം നിർവ്വഹിച്ച യോഗത്തിൽ അക്കാദമിക് കോർഡിനേറ്റർ ശ്രീ. മുഹമ്മദ് അസ്ലം ഓൺലൈനിൽ അധ്യക്ഷം വഹിച്ചു. കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ ശ്രീ. സജിമോൻ പി. എൻ സന്നിഹിതനായിരുന്നു. 22 / 12/2021 ന് വൈകിട്ട് 4 മണിക്ക് രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് ക്ലാസ്സ് അവസാനിച്ചു.
ജില്ലാതലങ്ങളിൽ നടക്കുന്ന DRG പരിശീലനം ഡിസംബർ 29 ന് മുമ്പ് പൂർത്തിയാക്കുന്നതിനും സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിനും തീരുമാനിച്ചു. ജനുവരി 6 ന് മുൻപ് മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകണം. ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും വിക്കി താളിന്റെ ഘടന പരിപാലിച്ച് സജീവമാക്കുന്നതിനും ഉതകുന്ന തരത്തിൽ ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധാരണയായിട്ടുണ്ട്. ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും കൂട്ടായ പരിശ്രമത്തിൽ എല്ലാ വിക്കി പേജുകളും നവീകരിക്കാനും സാധിക്കും. ഇതിനെ ജില്ലാ തലത്തിൽ നിരീക്ഷിച്ച് ചെക്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഓരോ സ്കൂളിന്റേയും വിക്കി താൾ പരിശോധിക്കാനും SRG യിൽ ധാരണയായിട്ടുണ്ട്. ഓരോ ഘട്ടം പരിശീലനത്തിന്റേയും ഫീഡ്ബാക്ക് ഓൺലൈനായി ശേഖരിക്കുന്നതിന് SRG യിൽ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട പരിശീലനത്തിന്റേ ഫീഡ് ബാക്ക് ലിങ്ക് ഇവിടെ നൽകുന്നു.
സബ്ജില്ലകളിൽ MT മാരെ സഹായിക്കുന്നതിന് സേവന സന്നദ്ധതയുള്ളതും വിക്കി എഡിറ്റിങ്ങ് താൽപ്പര്യമുള്ളതുമായ ഒരു SITC യുടെ സഹായം തേടി അവരെക്കൂടി DRG യിൽ ഉൾപ്പെടുത്താമെന്ന് ധാരണയായിട്ടുണ്ട്. ഡിസംബർ 21 മലയാളം വിക്കിപ്പീഡിയയുടെ ജന്മദിനമെന്നതിനാൽ, ഉച്ചയ്ക്ക് 2.30 ന് നടന്ന ഒരു ചെറിയ ചടങ്ങിൽ എറണാകുളം മുൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ജോസഫ് ആന്റണിയുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
ഡിസംബർ 22 ന് 2.30 pm ന് നടന്ന സമാപന യോഗത്തിൽ അക്കാദമിക് കോർഡിനേറ്റർ ശ്രീ. മുഹമ്മദ് അസ്ലം, കൈറ്റ് CEO ശ്രീ. കെ. അൻവർ സാദത്ത് എന്നിവർ ഓൺ ലൈനിൽ ചേർന്നു. എറണാകുളം DC യുടെ സാന്നിദ്ധ്യത്തിൽ SRG ക്യാമ്പ് ക്ലാസ്സിന്റെ ഇവാലുവേഷൻ നടത്തുകയും ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്തു.
SRG യിൽ പങ്കെടുത്തവർ:
ക്രമനമ്പർ | സ്കൂൾവിക്കിപീഡിയന്റെ പേര് | ജില്ല |
---|---|---|
1 | Abdul Jamal | Kasaragod |
2 | ABDUL LATHEEF. K | KITE PALAKKAD |
3 | Abdulmajeed P | PALAKKAD |
4 | ABHAYADEV S | Idukki |
5 | ABHISHEK G | KOLLAM |
6 | ABILASH K G | Alappuzha |
7 | ANIL KUMAR P M | kASARAGOD |
8 | Balachandran R | Kottayam |
9 | Balan Kolamakolli | Wayanad / GMHSS Vellamunda |
10 | Devarajan G | Ernakulam |
11 | Dinesan V | Kannur |
12 | HASEENA C | KITE WAYANAD |
13 | Joseprakash A | Kollam |
14 | LAL S | Malappuram |
15 | Manoj Kumar K | Kozhikode |
16 | Manu Mathew | DRC pathanamthitta |
17 | Mohammed Rafi MK | Malappuram |
18 | Mohan kumar.S.S | Thiruvananthapuram |
19 | Narayanan TK | Kozhikode |
20 | Nixon C K | Kollam |
21 | Prakash Prabhu V | Ernakulam |
22 | Satheesh S S | DRC Thiruvananthapuram |
23 | Sebin Sebastian | Kottayam |
24 | Shiju K Das | Idukki |
25 | Sindhu A | Kannur |
26 | SUBHASH V | THRISSUR |
27 | Thomas M David | DRC, Pathanamthitta |
28 | Vinod C | KITE Thrissur |
Resource Persons:
ക്രമനമ്പർ | സ്കൂൾവിക്കിപീഡിയന്റെ പേര് | ജില്ല |
---|---|---|
1 | VIJAYAN V K | ADMIN, WIKIPEDIA |
2 | SREEJITH KOILOTH | MT KOZHIKODE, ADMIN, WIKIPEDIA |
3 | KANNAN SHANMUGAHAM | ADMIN, WIKIPEDIA |
4 | RANJITH SIJI | ADMIN, WIKIPEDIA |
5 | SACHIN G NAIR | TEACHER, ALAPPUZHA |
സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിനു വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയത്,
Vijayan V K, Retired HM, St Georges GVHSS, Puthuppally
( Admin, Malayalam Wikipedia)
സഹായക ഫയലുകൾ:
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
---|---|---|---|
വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
Infobox School |
---|
{{Infobox School |സ്ഥലപ്പേര്= |
വിക്കിഡാറ്റ
- വിക്കിഡാറ്റ പ്രൊജക്ട് - കേരളത്തിലെ സ്കൂളുകളുടെ പട്ടിക
- Alappuzha district (Map View)
- Ernakulam district (Map View)
- Idukki district (Map View)
- Kannur district
- Kasaragod district
- Kollam district Doing…
- Kottayam district
- Kozhikode district
- Malappuram district
- Palakkad district
- Pathanamthitta district
- Thiruvananthapuram district
- Thrissur district
- Wayanad district (Map View)
മാപ്പ്
Map Tool
- Geolocation finder Tool - {{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}
സംവാദങ്ങൾ
- ചില സംവാദ മാതൃകകൾ
- https://schoolwiki.in/sw/4mq
- https://schoolwiki.in/sw/1eal
- https://schoolwiki.in/sw/1wl9
- https://schoolwiki.in/sw/1wfd
- https://schoolwiki.in/sw/1qtu
- https://schoolwiki.in/sw/ko6
- https://schoolwiki.in/sw/mvt
- https://schoolwiki.in/sw/1ed2
- https://schoolwiki.in/sw/1wnj
- https://schoolwiki.in/sw/1wnq
- https://schoolwiki.in/sw/1wfg
- https://schoolwiki.in/sw/1wfk
- https://schoolwiki.in/sw/1wga
- https://schoolwiki.in/sw/1phw
- https://schoolwiki.in/sw/1ubp
- https://schoolwiki.in/sw/1wny
ജില്ലാതല പഠനശിബിരങ്ങൾ
ജില്ല | തിയ്യതി | |
---|---|---|
തിരുവനന്തപുരം | 27/12/2021 | 29/12/2021 |
കൊല്ലം | 24/12/2021 | 27/12/2021 |
പത്തനംതിട്ട | 27/12/2021 | 28/12/2021 |
ആലപ്പുഴ | 23/12/2021 | 27/12/2021 |
കോട്ടയം | 23/12/2021 | 24/12/21 |
ഇടുക്കി | 27/12/2021 | 28/12/2021 |
എറണാകുളം | 23/12/2021 | 29/12/2021 |
തൃശ്ശൂർ | 27/12/2021 | 28/12/2021 |
പാലക്കാട് | 23/12/2021 | 03/01/2022 |
മലപ്പുറം | 28/12/2021 | 03/01/2022 |
കോഴിക്കോട് | 24/12/2021 | 27/12/2021 |
വയനാട് | 28/12/2021 | |
കണ്ണൂർ | 27/12/2021 | 28/12/2021 |
കാസർഗോഡ് | 24/12/2021 | 27/12/2021 |