പുല്ല്യോട് എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പുല്യോട് സി എച്ച് നഗറിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പുല്ല്യോട് എൽ.പി.എസ്
| പുല്ല്യോട് എൽ.പി.എസ് | |
|---|---|
| വിലാസം | |
പുല്ല്യോട് കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0490 2306411 |
| ഇമെയിൽ | glpspulliode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14301 (സമേതം) |
| യുഡൈസ് കോഡ് | 32020400418 |
| വിക്കിഡാറ്റ | Q64457180 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 65 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 136 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.വി രാജൻ |
| പി.ടി.എ. പ്രസിഡണ്ട് | കാരായി മുരളീധരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | വി കെ സെറീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1924 വർഷത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പുല്ല്യോട്. കുടിപ്പള്ളിക്കൂടമായി തുടങ്ങി ഏറെക്കാലം പ്രവർത്തിച്ച ഒരു ചരിത്രം കൂടി ഈ സ്കൂളിനുണ്ട് . നാട്ടിലെ പ്രമുഖ വ്യക്തികളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് വളരെയധികം പ്രയത്നിച്ചതിൻെറ ഫലമായി അധികാരികൾ ഒരു പ്രെമറി സ്‍കൂൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിരുന്നു. ആദ്യ കാലത്ത് നിലവിലെ സകൂളിൻെറ കിഴക്ക് ഭാഗത്തുള്ളവാടക കെട്ടിടത്തിലാണ് സ്‍കൂൾ പ്രവർത്തിച്ചത്. പിന്നീട് സ്‍കൂൾ ഡിസ്‍ട്രിക് ബോർഡ് ഏറ്റെടുത്തു. 1974 ൽ ആണ് ഒരു ഏക്കർ ഭുമി സർക്കാർ അക്വയർ ചെയ്‍ത് നൽകിയത്. 1985 മുതൽ വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി കെട്ടിട നിർമാണത്തിന് തുടക്കമിട്ടു. എം എൽ എ ഫണ്ട് , ഗ്രാമ പഞ്ചായത്ത് , ബ്ലോക് പഞ്ചായത്ത് , എസ് എസ് എ തുടങ്ങിയ ഏജൻസികൾ വിവിധ ഫണ്ടുകൾ ലഭ്യമാക്കി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട്.
സ്‍കൂൾ ബസ്സ്
2019 ഡിസംബറിൽ ഭാരത് പെട്രോളിയം കോപ്രേഷൻ വിദ്യാലയത്തുന് വാഹനം നൽകി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
അധ്യാപകരും ജീവനക്കാരും
- എം വി രാജൻ (പ്രധാനാദ്ധ്യാപകൻ)
- കെ വി അജിത കുമാരി
- എൻ വിമല
- കെ ഷാജി
- ടി വിനീഷ്
- കെ പി സുജിന
- അബ്‍ദുൾ ഗഫൂർ എം സി
- രനിജപി പി ( പ്രി പ്രൈമറി )
- കെ വി സുവർണ( പ്രി പ്രൈമറി )
- രേഷ്‍മ ( പ്രി പ്രൈമറി )
- ബാലകൃഷ്‍ണൻ
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കുങ്കൻ മാസ്‍റ്റർ
- എ എൻ രാഘവൻ നമ്പ്യാർ
- കെ സി ശ്യാംകുമാർ
- രമേശൻ
- പി വിനോദൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂരിൽ ( കൂത്തുപറമ്പിൽ നിന്നും 7.5 കി മീ , തലശ്ശേരിയിൽ നിന്നും 7.7 കി മീ ) നിന്നും കായലോട് റൂട്ടിൽ 2 കി മീ
- കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ കായലോടിൽ ( കൂത്തുപറമ്പിൽ നിന്നും 5.7 കി മീ , കണ്ണൂരിൽ നിന്നും 19.3 കി മീ ) നിന്നും കതിരൂർ റൂട്ടിൽ 6 കി മീ