പട്ടാനൂർ യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Pattannur UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പട്ടാനൂർ യു പി എസ്‍‍/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പട്ടാനൂർ യു പി എസ്‍‍
വിലാസം
പട്ടാന്നൂർ

പട്ടാന്നൂർ പി.ഒ കൊളപ്പ.
,
ZZ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04602257910
ഇമെയിൽpattannurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14768 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ബി.ആർ.സിമട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംBB
നിയമസഭാമണ്ഡലംBB
താലൂക്ക്BB
ബ്ലോക്ക് പഞ്ചായത്ത്BB
തദ്ദേശസ്വയംഭരണസ്ഥാപനംBB
വാർഡ്BB
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ176
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ327
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഒ.വി. ഉഷ
സ്കൂൾ ലീഡർഅഅ
ഡെപ്യൂട്ടി സ്കൂൾ ലീഡർ
പി.ടി.എ. പ്രസിഡണ്ട്ആനന്ദബാബു പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷജീറ കെ പി
എസ്.എം.സി ചെയർപേഴ്സൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}

സ്കൂൾ മാനേജർ
സ്കൂൾ സ്ഥാപക മാനേജർ

ചരിത്രം

കണ്ണൂർ ജില്ലയിൽ കൂടാളി ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ -കണ്ണൂർ റോഡിൽ കൊളപ്പയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലെയായി പട്ടാന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഇടമാണിത്. പച്ച വിരിച്ച വയലും   കുളിർമയോടെ ഒഴുകുന്ന തോടും ഗ്രാമീണ ഭംഗി വിളിച്ചോതുന്നു.  പ്രശാന്തസുന്ദരമായ ഒരിടത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. More...

    പട്ടാനൂർ യു പി എസ്‍‍/ചരിത്രം

വഴികാട്ടി

Map

മാനേജ്മെന്റ്  : ശ്രീമതി കെ കെ ഓമന

മുൻകാല മാനേജർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പൂർവ്വഅധ്യാപകർ

ശ്രീ നാരായണൻ മാസ്റ്റർ, കെ. കെ. ശ്രീധരൻ നമ്പ്യാർ, ഒ. എം. ഗോപാലൻ മാസ്റ്റർ, കെ. എം. വിഷ്ണു നമ്പൂതിരി, ടി. വി. വേണു മാസ്റ്റർ, കെ. എം. ബാലകൃഷ്ണൻ മാസ്റ്റർ,പി. എം. ഈശ്വൻ നമ്പൂതിരി, ടി. കെ പാഞ്ചാലി ടീച്ചർ, എ.എൻ. ഗൗരി ടീച്ചർ,എ കെ ശ്രീദേവി ടീച്ചർ , പി. ഇ. പദ്മനാഭൻ നമ്പ്യാർ, എൻ. വി. കൃഷ്ണൻ നമ്പ്യാർ, കെ. പത്മനാഭൻ നമ്പ്യാർ, ടി. മീനാക്ഷി ടീച്ചർ, കെ. സി. പത്മനാഭൻ നമ്പ്യാർ, കെ. കെ. ലക്ഷ്മി കുട്ടി ടീച്ചർ, കെ. ജനാർദ്ദനദാസ്, പി. പി. മുകുന്ദൻ, കെ. പി. കമലാക്ഷി ടീച്ചർ, വി. നളിനി ടീച്ചർ, പി. വി. നാണിക്കുട്ടി ടീച്ചർ കെ കെ ഓമന ടീച്ചർ ,കെ കൃഷ്ണൻ ,സി കെ ശാന്ത കുമാരി ,കെ കെ സഹീദ ,ആർ കെ പുഷ്പവല്ലി ,സി എ പുഷ്പവല്ലി ,കെ കെ രാജൻ ,പി ഇന്ദിര ,കെ സുമതി ,പി വി സുഷമ.

ഭൗതിക സാഹചര്യങ്ങൾ

1 ) അത്യാധുനിക സൗകര്യത്തോടുകൂടിയ ഇൻഫർമേഷൻ ടെക്നോളജി ലാബ്

2 ) ആധുനിക സൗകര്യത്തോടു കൂടിയ ഭക്ഷണശാല

3 )സ്മാർട്ട് ക്ലാസ് റൂമുകൾ

4 )അറിവിന്റെ വാതായനങ്ങൾ തുറക്കാൻ ആയിരത്തോളം ബുക്കുകൾ ഉള്ള ലൈബ്രറി

5 )ശാസ്ത്ര കൗതുക ഉണർത്താൻ അത്യാധുനിക സൗകര്യത്തോടെ ശാസ്ത്ര - ഗണിത ശാസ്ത്ര ലാബ്

6 )എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം

7 )മികച്ച കളിസ്ഥലം

8 )പ്ലാസ്റ്റിക് നിരോധിത സ്കൂൾ  പരിസരം

9 ) ശിശു കേന്ദ്രീകൃത ക്ലാസ്സ്‌റൂം

10 ) പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ പരിസരം

11 )ആധുനികതയും പൈതൃകവും വിളിച്ചോതുന്ന കെട്ടിടങ്ങൾ

12 ) ശുചിത്വപൂര്ണമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ മാനേജർ
മുൻകാല പ്രധാന അദ്ധ്യാപകർ
"https://schoolwiki.in/index.php?title=പട്ടാനൂർ_യു_പി_എസ്‍‍&oldid=2533806" എന്ന താളിൽനിന്ന് ശേഖരിച്ചത്