പുറ്റാട് ജി എൽ പി എസ്
(PUTTAD GLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴുക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പുറ്റാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി.
| പുറ്റാട് ജി എൽ പി എസ് | |
|---|---|
| വിലാസം | |
കൈതക്കൽ പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | glpschoolputtad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47618 (സമേതം) |
| യുഡൈസ് കോഡ് | 32041000219 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 23 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആശാറജിത ജി |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് വൈശാഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രജ്ജ്യ |
| അവസാനം തിരുത്തിയത് | |
| 22-10-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പുററാട് എന്നസ്ഥലത്ത് 1955 ല് ഏകാദ്ധ്യാപക വിദ്യാലയമായി പുററാട് ജി എൽ പി സ്കൂൾ താൽകാലികഷെഡ്ഡിൽ ആരംഭിച്ചു. 2006-ൽ നാട്ടുകാരുടെ സഹായത്തോടെ 17 സെസെന്റ് സ്ഥലം വാങ്ങി നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും എസ് എസ് എയുടെയും ഫണ്ട് ഉപയോഗിച്ച്കെട്ടിടം ഉണ്ടാക്കുകയും ച്ചെയ്തു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വസന്ത കെ.ടി. രാജേശ്വരി ടി. തങ്കമണി.എ.കെ. മജീദ് .ഇ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ജൈവ പച്ചക്കറി കൃഷി വിളവെടുപ്പു് നടത്തി.