പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
(PMSA PTM LPS Kaduvamuzhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി
വിലാസം
കടുവാമൂഴി

ഈരാറ്റുപേട്ട പി.ഒ.
,
686121
,
കോട്ടയം ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ04822 273589
ഇമെയിൽpmsa83@gmail.com
കോഡുകൾ
സ്കൂൾ കോഡ്32213 (സമേതം)
യുഡൈസ് കോഡ്32100200106
വിക്കിഡാറ്റQ87659222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ആർ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സാദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്ബീമാ നാസർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് .

ചരിത്രം

ഈരാറ്റുപേട്ട ,തലപ്പലം കരയുമായി അതിർത്തി പങ്കിട്ട് പൂഞ്ഞാർ -ഏറ്റുമാനൂർ ഹൈവേയുടെ അരികു ചേർന്ന് മീനച്ചിലാർ തഴുകിയൊഴുകുന്ന പ്രദേശമാണ് കടുവാമുഴി. ശ്രീ .കെ .എച്ച് മീരാണ്ണൻ സാറിന്റെ ശ്രമഫലമായി ശ്രീ . പി . സി ജോർജ് എം . എൽ .എ ,പ്രൊഫ . ലോപ്പസ് മാത്യു എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി . എം ജേക്കബ് അംഗീകാരം നൽകിയ വടക്കേക്കര പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഈ സ്കൂൾ. ഈ വിദ്യാലയം 1983 ജൂൺ 15-ന് ബഹു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ആദ്യ ബാച്ചിൽ 4 ഡിവിഷനുകളിലായി 164 കുട്ടികളും അറബി വിഷയത്തിന് ഉൾപ്പടെ 5 അധ്യാപകരും ഉണ്ടായിരുന്നു. 1986 ൽ 10 ഡിവിഷനുകളിലായി 12 അധ്യാപകരുമായി സ്കൂളിന് സ്ഥിരാംഗീകാരവും ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് കുട്ടികൾക്ക് ഉണ്ട് 

സയൻസ് ലാബ്

വളരെ മികച്ച ഒരു സയൻസ് ലാബ് കുട്ടികൾക്ക് ഉണ്ട്

ഐടി ലാബ്

എല്ലാ സൗകര്യങ്ങളോടും കൂടിയ ഐ ടി  ലാബ്  കുട്ടികൾക്ക് ഉണ്ട് .

സ്കൂൾ ബസ്

സ്കൂൾ ബസ് സൗകര്യം വേണ്ട എല്ലാ കുട്ടികൾക്കും ബസ് സൗകര്യം നൽകിവരുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിലെ മികച്ച  മികച്ച ഒരു ജൈവ പച്ചക്കറി കൃഷി തോട്ടം പരിപാലിച്ച പോരുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

ഈ സ്കൂളിലെ അധ്യാപകനായ ശ്രീ ജോജി ബേബിയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ അൻസിയ എം എം ന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ   മീനു ബേബിയുടെ മേൽനോട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകനായ ബിബിൻ ബേബിയുടെ മേൽനോട്ടത്തിൽ 45കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകനായ അഭിജിത് ബാബുവിന്റെ മേൽനോട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ശുചിത്വ ക്ലബ്

അദ്ധ്യാപികയായ ശ്രീമതി ഫസിയ ലത്തീഫിന്റെ നേതൃത്വത്തിൽ ശുചിത്വ ക്ലബ് പ്രവർത്തിച്ചു വരുന്നു.


നേട്ടങ്ങൾ

  • LSS
  • അറബിക് കലോത്സവം ഓവറോൾ
  • സ്കൂൾ കലോത്സവം
  • പ്രവൃത്തി   പരിചയം 
  • ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര മേളകൾ
  • കായികമേള

ജീവനക്കാർ

അധ്യാപകർ

  1. ജ്യോതി ആർ
  2. മീനു ബേബി
  3. ഫസിയ ലത്തീഫ്
  4. ജോജി ബേബി
  5. അൻസിയ എം.എം
  6. അബിജിത്  ബാബു
  7. ബിബിൻ ബേബി
  8. അർഷദ് പി അഷ്‌റഫ്
  9. വിജു ഇ ബി
  10. സജിത്ത് ബാബു
  11. സീമ ഉണ്ണികൃഷ്ണൻ
  12. അസ്‌ന ഇല്യാസ്
  13. ഷെഹന നൗഷാദ്
  14. ലാസിമ വി എ

മുൻ പ്രധാനാധ്യാപകർ

  • 2014-2021 ->ശ്രീമതി അജിതകുമാരി   എൻ .കെ
  • 2013-2014 ->ശ്രീമതി ഫിലോമിന ജോസഫ്
  • 2004-2013 ->ശ്രീമതി ആൻസമ്മ   ജോസഫ് കെ
  • 1988-2004->ശ്രീമതി ജുമൈലത്തു ബീവി  എസ്
  • 1983-1988 ->ശ്രീമതി ആൻസമ്മ   ജോസഫ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ബേനസീർ കെ ഐ
  2. മൻസൂർ വി ബി
  3. ബീമാ നാസർ
  4. മുനീർ വി ബി
  5. മുബീന വി ബി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
  • ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
Map