ഒളവിലം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(OLAVILAM LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി പഞ്ചായത്തിൽ

സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ഒളവിലം എൽ പി എസ്
14446 1.jpeg
വിലാസം
കവിയൂർ

ചൊക്ലി പി ഒ കവിയൂർ,
കണ്ണൂർ
,
670672
സ്ഥാപിതം1870
വിവരങ്ങൾ
ഫോൺ9496361059
ഇമെയിൽolpskaviyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14446 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എം ഷീല
അവസാനം തിരുത്തിയത്
20-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്രം. 1870 ൽ സ്ഥാപിച്ചു. ഊരാച്ചേരി ഗുരുപാരമ്പരയിലെ കൂടുതൽ വായിക്കുക>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസുകൾ അടങ്ങിയ സ്കൂൾ കെട്ടിടം. കിണർ, പാചക കെട്ടിടം, ഗ്രൌണ്ട്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും,കുടാതെ പൊതുവിലും ഉള്ള റ്റൊഇലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ, സ്കൂൾ വാർഷികം, പരിശീലന കേമ്പു കൾ.

മാനേജ്‌മെന്റ്

ചൊക്ലി വരേരിന്റവിട എം.കെ പത്മജയാണ് നിലവിലുള്ള മാനേജർ.

മുൻസാരഥികൾ

അച്ചൂട്ടി മാഷ് ,വി.കെ കുഞ്ഞനന്ദൻ മാഷ്, വി.കെ ഭാസ്ക്കരൻ മാഷ്, പവിത്രൻ മാഷ്, പത്മജ ടീച്ചർ, സരോജിനി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാരിസിലെ അവാർഡ് ജേതാവ് നാരാക്കോല്ലേരി. കവിയൂർ ബാലൻ, രാജീവൻ ഡോക്ടർ .

ചിത്രശാല

വഴികാട്ടി

  • ചൊക്ളി മാഹിപ്പാലം റോഡിൽ കവിയൂർശ്രീനാരായണമഠം റോഡിൽനിന്ന് 200 മീറ്റർ യാത്രാചയ്താൽ സ്കൂൾ എത്താം
  • മഹി റെയിൽവേ സ്റ്റേഷനിൽ നിന്നും  മഹിപാലം ചൊക്ലി റോഡിൽ4KM യാത്ര ചെയ്‌താൽ സ്കൂൾ എത്താം .

Loading map...

"https://schoolwiki.in/index.php?title=ഒളവിലം_എൽ_പി_എസ്&oldid=1685025" എന്ന താളിൽനിന്ന് ശേഖരിച്ചത്