ചരിത്രം. 1870 ൽ സ്ഥാപിച്ചു. ഊരാച്ചേരി ഗുരുപാരമ്പരയിലെ ശിഷ്യരിൽ ഒരാളായ ശ്രീ വരെറിന്റവിട പൊക്കൻ ഗുരുക്കൾ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചൊക്ലി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.

"https://schoolwiki.in/index.php?title=ഒളവിലം_എൽ_പി_എസ്/ചരിത്രം&oldid=1429647" എന്ന താളിൽനിന്ന് ശേഖരിച്ചത്