മണിയൂർ ഈസ്ററ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Maniyur East LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണിയൂർ ഈസ്ററ് എൽ പി എസ്
വിലാസം
മണിയൂർ

മണിയൂർ ഈസ്റ്റ് എൽ.പി.സ്കൂൾ

മണിയൂർ (പോ) പയ്യോളി

673523
,
മണിയൂർ പി.ഒ.
,
673523
,
കോഴിക്കോട് ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽ16821hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16821 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ6l
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാലത സി.എം
പി.ടി.എ. പ്രസിഡണ്ട്ദിനേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിനേശൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1934 മുതൽ മണിയൂർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ് മണിയൂർ ഈസ്റ്റ് എൽപി സ്കൂൾ കൃത്യമായ മാസമോ തിയ്യതിയോ ആർക്കും ഓർമയില്ല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എന്നാൽ 'ഇന്ന് 1 മുതൽ4 വരെ ക്ലാസുകൾ മാത്രം പ്രവർത്തിക്കുന്നു.'

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് റൂമുകൾ 1 ഓഫീസ് റൂം, 2 നേഴ്സറി ക്ലാസുകൾ ,ലൈബ്രറി,അടുക്കള, ടോയിലറ്റ്, ഗ്രൗണ്ട്, എന്നിവയും എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, നല്ല രീതിയിൽ കാറ്റും വെളിച്ചവും കിട്ടുന്ന ജനലുകൾ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരങ്ങളിൽ പരിശീലനം നൽകുന്നു.

ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ പരിശീലനം

സൈക്കിൾ പരിശീലനം

മുൻ സാരഥികൾ

ഐ.ജി നമ്പ്യാർ

പാലോറ കൃ ഷണക്കുറുപ്പ്

ഈർപ്പോടി കേളപ്പൻ അടിയോടി

കണ്ണൻ മാസ്റ്റർ എടക്കണ്ടി

ഗോപാലൻ മാസ്റ്റർ വായോത്ത്

ബാലകൃഷ്ണൻ മാസ്റ്റർ എരഞ്ഞോളി

രാഘവൻ മാസ്റ്റർ ആര്യമ്പത്ത്

ബാലകൃഷ്ണൻ മാസ്റ്റർ വല്ലത്ത്

സുലോചന ടീച്ചർ പി പി.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യോളി ബസ്‌സ്റ്റാൻറിൽ നിന്നും പയ്യോളി-പേരാമ്പ്ര റൂട്ടിൽ 7 കി.മി.സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=മണിയൂർ_ഈസ്ററ്_എൽ_പി_എസ്&oldid=2530535" എന്ന താളിൽനിന്ന് ശേഖരിച്ചത്