മുട്ടുങ്ങൽ വി ഡി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുട്ടുങ്ങൽ വി ഡി എൽ പി എസ് | |
---|---|
വിലാസം | |
മുട്ടുങ്ങൽ വെസ്റ്റ് മുട്ടുങ്ങൽ വെസ്റ്റ് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1943 |
വിവരങ്ങൾ | |
ഇമെയിൽ | vdlpsmuttungal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16202 (സമേതം) |
യുഡൈസ് കോഡ് | 32041300312 |
വിക്കിഡാറ്റ | Q64551775 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം. |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജേഷ് കുമാർ വി കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജിൽ കുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാസിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ദേശത്തിലെ 18ാം വാർഡിൽ മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
നാഷണൽ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തായി പ്രശാന്തസുന്ദരമായ പെരുവനവയലിന്റെ ഓരത്ത്, അറബിക്കടലിന്റെ ഇരമ്പൽ കേട്ട് കൊണ്ട് അക്ഷരശ്രീയുടെ ശ്രീകോവിലായി ഒരു സരസ്വതി ക്ഷേത്രം 1943-ൽ ശ്രീ ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്ഥാപിച്ചു. മുട്ടുങ്ങൽവിജ്ഞാനദീപിക എൽ പി സ്കൂൾ ചുരുക്ക നാമം മുട്ടുങ്ങൽ വി .ഡി.എൽ.പി സ്കൂൾ . സ്കൂളിന്റെ ആദ്യ പ്രധാന ധ്യാപകൻ ശ്രീ അനന്ത ക്കുറുപ്പ് മാസ്റ്റർ ആയിരുന്നു . അധ്യാപകർക്ക് ശമ്പളം കിട്ടാത്ത അവസരങ്ങളിൽ പോലും ഒരു മാനേജരും ചെയ്യാത്ത രീതിയിൽ അധ്യാപകർക്ക് അർഹതപ്പെട്ട വേതനം കത്യസമയത്ത് സ്കൂളിലെത്തിച്ച് കൊടുക്കാൻ വൈദ്യർ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്‌ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു,
ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
അനന്തക്കുറുപ്പ് മാസ്റ്റർ, സി.എച്ച് ജാനു ടീച്ചർ , കളരിക്ക ണ്ടി ഗോപാലൻ മാസ്റ്റർ, എം. ചന്തുപ്പണിക്കർ മാസ്റ്റർ, കെ.പി. ഗോപാലൻ മാസ്റ്റർ, എം.പി സുധാകരൻ മാസ്റ്റർ, സി. അനിൽ കുമാർ മാസ്റ്റർ, എം.ജയ വല്ലി ടീച്ചർ .
നേട്ടങ്ങൾ
Lss പരീക്ഷകളിലെ വിജയം വിവിധ മേളകളിലെ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അസീസ് മാസ്റ്റർ - മടപ്പള്ളി കോളേജ് പ്രൊഫസർ
രാജൻ എം - SBI മാനേജർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വടകരയിൽ നിന്നും നാഷണൽ ഹൈവേ വഴി 4 km ദൂരം സഞ്ചരിച്ചാൽ ചോറോട് നിന്ന് ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക റോഡ് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16202
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ