എം.എം.ഒ.എൽ.പി.എസ് മുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(MMOLPS Mukkam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എം.ഒ.എൽ.പി.എസ് മുക്കം
വിലാസം
മുക്കം

മുക്കം പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1972
വിവരങ്ങൾ
ഫോൺ0495 2299822
ഇമെയിൽmmolpsmkm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47304 (സമേതം)
യുഡൈസ് കോഡ്32040600605
വിക്കിഡാറ്റQ64552505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികAMINA PV
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് അലി KM
എം.പി.ടി.എ. പ്രസിഡണ്ട്സൽമാബി
അവസാനം തിരുത്തിയത്
01-07-2025MMOLPSMUKKAM


പ്രോജക്ടുകൾ



എം.എം.ഒ.എൽ.പി.എസ് മുക്കഠ .മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1960-ൽ അനാഥ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുക്കം മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിൽ സ്ഥാപിതമായി

ചരിത്രം

മുക്കം മുസ്ലിം ഓർഫനേജിനു കീഴിൽ 1960-ൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കം മുസ്ലിം ഓർഫനേജ് എൽപി സ്കൂൾ അക്കാലത്ത് 1 മുതൽ 7വരെയുള്ള കെട്ടിടത്തിലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചത്. ഓർഫനേജിന്റെ സ്ഥാപകനായ മൊയ്തീൻകോയ ഹാജിയാണ് ' ആദ്യത്തെ മാനേജർ. കൂടുതൽ വായിക്കുക ......

ഭൗതികസൗകരൃങ്ങൾ

ചിത്രശാല

മൾട്ടിമീഡിയ റൂം മുക്കം നഗരസഭ ചെയർമാൻ കുഞ്ഞൻ മാസ്റ്റർ നിർവ്വഹിച്ചു

Celebration
Repabulic Day
ASSEMBLY
ASSEMBLY


Admission open
1 STD
ATHIJEEVANAM PROGRAM



ദിനാചരണങ്ങൾ


അദ്ധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപേര്
1 AMINA.PV HM
2 AYISHA T LPSA
3 SAFIYA PT LPSA
4 HAMZA PP Jr. Arabic
5 RASIYA P LPSA
6 SALMABI M LPSA
7 HASEENA M LPSA
8 RAIHANATH K LPSA
9 RUBEENA K LPSA
10 SAKEENA P LPSA
11 AYISHA C LPSA
12 HAJARA PK LPSA
13 RASEENA K LPSA
14 AHAMMED YASEEN OK LPSA
15 HAIRUNNEESA LPSA




ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി :-
  1. കൊയിലാണ്ടി - എടവണ്ണ സ്റ്റേററ് ഹൈവേയിൽ, മുക്കം ടൌണിൽ,
  2. കോഴിക്കോട് - മുക്കം റോഡിൽ മുക്കം ടൌണിൽ.
  3. മഞ്ചേരി - അരീക്കോട് - മുക്കം റോഡിൽ, മുക്കം ടൌണിൽ
Map
"https://schoolwiki.in/index.php?title=എം.എം.ഒ.എൽ.പി.എസ്_മുക്കം&oldid=2736141" എന്ന താളിൽനിന്ന് ശേഖരിച്ചത്