എം.ജി എൽ.സി.ആലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(MGLC ALOOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി എൽ.സി.ആലൂർ
വിലാസം
ആലൂർ

എം .ജി .എൽ.സി .ആലൂർ
പി .ഒ മുളിയാർ 

ബോവിക്കാനം പി.ൻ 671542

കാസറഗോഡ്
,
6 7 1 542
സ്ഥാപിതം01-06-2000
വിവരങ്ങൾ
ഫോൺ04994250881
ഇമെയിൽmglcaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്111492 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎ ൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനോനാബി .ടി എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ആലൂർ ഗ്രാമത്തിൽ 2000 ൽ സ്ഥാപിതമായ വിദ്യലയമാണ് എം.ജി.എൽ.സി . ആലൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം .


അധ്യാപകർ

നോനാബി ടി എ മിസിരിയ .പി


ഭൗതികസൗകര്യങ്ങൾ

സ്വന്തമായി സ്ഥലസൗകര്യം വിശാലമായ മൂന്ന് ക്ലാസ്സ്മുറികൾ കഞ്ഞിപ്പുര ,ടോയ്ലറ്റ് സൗകര്യം


മുൻസാരഥികൾ

ഇസ്മായിൽ എം 

സാബിറ കുഞ്ഞമ്പു സുലൈഖ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഷ്‌റഫ് മിസിരിയ

വഴികാട്ടി

കാസറഗോഡ് നഗരത്തിൽ നിന്നും സുള്ള്യ ജാൽസൂർ റോഡ് വഴി ബോവിക്കാനം എട്ടാം മൈൽ വഴി ആലൂർ


Map
"https://schoolwiki.in/index.php?title=എം.ജി_എൽ.സി.ആലൂർ&oldid=2526344" എന്ന താളിൽനിന്ന് ശേഖരിച്ചത്