എം.ജി എൽ.സി.ആലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി എൽ.സി.ആലൂർ | |
---|---|
വിലാസം | |
ആലൂർ എം .ജി .എൽ.സി .ആലൂർ
, പി .ഒ മുളിയാർ ബോവിക്കാനം പി.ൻ 671542 കാസറഗോഡ്6 7 1 542 | |
സ്ഥാപിതം | 01-06-2000 |
വിവരങ്ങൾ | |
ഫോൺ | 04994250881 |
ഇമെയിൽ | mglcaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 111492 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എ ൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നോനാബി .ടി എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ആലൂർ ഗ്രാമത്തിൽ 2000 ൽ സ്ഥാപിതമായ വിദ്യലയമാണ് എം.ജി.എൽ.സി . ആലൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം .
അധ്യാപകർ
നോനാബി ടി എ മിസിരിയ .പി
ഭൗതികസൗകര്യങ്ങൾ
സ്വന്തമായി സ്ഥലസൗകര്യം വിശാലമായ മൂന്ന് ക്ലാസ്സ്മുറികൾ കഞ്ഞിപ്പുര ,ടോയ്ലറ്റ് സൗകര്യം
മുൻസാരഥികൾ
ഇസ്മായിൽ എം
സാബിറ കുഞ്ഞമ്പു സുലൈഖ
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഷ്‌റഫ് മിസിരിയ
വഴികാട്ടി
കാസറഗോഡ് നഗരത്തിൽ നിന്നും സുള്ള്യ ജാൽസൂർ റോഡ് വഴി ബോവിക്കാനം എട്ടാം മൈൽ വഴി ആലൂർ