M.D.L.P.S.Kaipuzha

Schoolwiki സംരംഭത്തിൽ നിന്ന്
M.D.L.P.S.Kaipuzha
വിലാസം
കൈപുഴ

എം.ഡി.എൽ.പി.എസ്സ് കൈപുഴ
,
689503
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9744225469
ഇമെയിൽmdlpskaipuzha13@gmail.com
കോഡുകൾ
സ്കൂൾ കോഡ്37416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു വര്ഗീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എം.ഡി.ൽ.പി.എസ്.കൈപ്പുഴ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ജലം
  • വൈദ്യുതി
  • സ്മാൾ പ്ലേയ് ഗ്രൗണ്ട്
  • കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ
  • കമ്പ്യൂട്ടറും അനുബന്ധഉപകരണങ്ങളും സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവർത്തനത്തങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലകായിക പ്രവർത്തനങ്ങൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=M.D.L.P.S.Kaipuzha&oldid=2526617" എന്ന താളിൽനിന്ന് ശേഖരിച്ചത്