എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
കാഞ്ഞിരമറ്റo എൽ.എഫ് .എൽ .പി സ്ക്കൂൾ കാഞ്ഞിരമറ്റം
കാഞ്ഞിരമറ്റം പി ഒ പിൻകോഡ് 686585 . , കാഞ്ഞിരമറ്റo പി.ഒ. , 686585 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1923 |
വിവരങ്ങൾ | |
ഫോൺ | 9072455722 |
ഇമെയിൽ | lflpskanjiramattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31309 (സമേതം) |
യുഡൈസ് കോഡ് | 32100800202 |
വിക്കിഡാറ്റ | 22 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിന്റാ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജെയ്സൺ മൂങ്ങാമാക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രാ മോഹനൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാഞ്ഞിരമറ്റം എൽ.പി. സ്കൂൾ . 1923 ൽ ഈ സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ്സ് റൂമുകളും , സ്റ്റേജ് , അസംബ്ളീഹാൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, 2 സ്മാർട്ട് ക്ളാസ് റൂം,അടുക്കള, കുട്ടികൾക്കായി 4 ടോയ്ലറ്റുകൾ എന്നിവ ഉണ്ട്. പെപ്പിൽകൂടി ജലം കിട്ടുന്ന സൗകര്യങ്ങൾ ഉണ്ട്. ക്ലാസ് റൂമുകളിൽ ഫാനും ലൈറ്റും ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ റ്റൈൽ ചെയ്തിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂൾ തൊടിയിൽ തന്നെ കൃഷി ചെയ്യുന്നു. ഫലവൃക്ഷങ്ങൾ, ഔഷധത്തോട്ടം ,പൂന്തോട്ടം എന്നിവ സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഓണാഘോഷങ്ങൾ
പച്ചക്കറി , ഔഷധതോട്ടങ്ങൾ
2017-18 അദ്ധ്യയനവർഷത്തെ പ്രവേശനേത്സവം നവാഗതർക്ക് സ്വീകരണം
2017-18 അദ്ധ്യയനവർഷത്തിൽ ഈ സ്കൂളിൽ 26 കുട്ടികൾ പുതിയതായി പഠനമാരംഭിച്ചു. കുട്ടികൾക്ക് പൂക്കൾ നൾകി സ്വീകരിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ ,പഠനകിറ്റ് ഇവ വിതരണം ചെയ്തു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- DCL
DCL ഐക്യു ടെസ്റ്റ് ൽ 64 കുട്ടികൾ വങ്കെടുത്തു.5 കുട്ടികൾ SCHOLAR SHIP ന് അർഹരായി 6 കുട്ടികൾക്ക് A1 റാങ്ക് നേടി ബാക്കി കുട്ടികൾA,B ഗ്രേഡുകൾ കരസ്ഥമാക്കി.വലസ
എൽ.എസ്.എസ്
2019 -2020 അധ്യയന വർഷത്തിൽ 2 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ബാലോത്സവം 2016-17
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനമായി കുട്ടികൾക്ക് നൃത്തപരിശീലനം നൽകുന്നു,
കൊഴുവനാൽ സബ് -ജില്ലാ കായികമേള, കലാമേള, പ്രവർത്തിപരിചയമേളകളിൽ ഓവറോൾ നേടി.
കൊഴുവനാൽ സബ് -ജില്ലാ കായികമേളയിൽ മാർച്ച് ഫാസ്റ്റിൽ ഒന്നാംസ്ഥാനം നേടി.
കാർഷികക്ലബ്ബ്
സ്കൂൾ തൊടിയിൽ തീർത്ത ഔഷധ തോട്ടം, പച്ചക്കറി, പൂന്തോട്ടം
വഴികാട്ടി
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31309
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ