കുഞ്ഞാംപറമ്പ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Kunhamparamba UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുഞ്ഞാംപറമ്പ യു പി എസ്
Kunham.jpg
വിലാസം
ചിറക്കര

ചിറക്കര പി.ഒ.
,
670104
സ്ഥാപിതം1856
വിവരങ്ങൾ
ഫോൺ0490 2344364
ഇമെയിൽkunhamparambaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14248 (സമേതം)
യുഡൈസ് കോഡ്32020300914
വിക്കിഡാറ്റQ64456671
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകാർത്ത്യായനി കെ
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്അഫ്നിദ കെ.പി
അവസാനം തിരുത്തിയത്
13-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കഞ്ഞാംപറമ്പ യു.പി സ്കൂൾ ' തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു. കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ളീ‍ഷ് കരാട്ടെ നൃത്ത പഠനം

മാനേജ്‌മെന്റ്

രാമകൃഷണ൯ രാജലക്ഷമി

മുൻസാരഥികൾ

രാമകൃഷ്ണൻ നാരായണി സീമന്തനി രാജലക്ഷമി ലക്ഷമികുുട്ടി വിജയലക്ഷമി മഞ്ജുള കാ൪ത്തിയായിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഭാഗ്യനാഥ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കുഞ്ഞാംപറമ്പ_യു_പി_എസ്&oldid=1269445" എന്ന താളിൽനിന്ന് ശേഖരിച്ചത്