കക്കോത്ത് എൽ പി സ്കൂൾ
(Kakkoth L.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിലെ ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കക്കോത്ത് എൽ പി സ്കൂൾ.
കക്കോത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കക്കോത്ത് കക്കോത്ത് എൽ പി സ്കൂൾകക്കോത്ത് , ഇരിവേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | kakkothlpschool13312@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13312 (സമേതം) |
യുഡൈസ് കോഡ് | 32020101003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,
മാനേജ്‌മെന്റ്
വ്യക്തിഗത മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ |
പേര് |
വർഷം |
---|---|---|
1 |
അബ്ദുൽ ഖാദർ മാസ്റ്റർ | |
2 |
രാമചന്ദ്രൻ മാസ്റ്റർ | |
3 |
അസീസ് മാസ്റ്റർ | |
4 |
മുഹമ്മദ് മാസ്റ്റർ | |
5 |
ബാലാമണി ടീച്ചർ | |
6 |
അബ്ദുറഹിമാൻ മാസ്റ്റർ | |
7 | പ്രേമാവതി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വക്കേറ്റ് മൈമൂന ,അബൂബക്കർ മാസ്റ്റർ ,നിസാർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,മുനീർ മാസ്റ്റർ , അനീസ് എം എ