കൈതേരി വെസ്റ്റ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൈതേരി വെസ്റ്റ് എൽ പി എസ് | |
---|---|
![]() | |
വിലാസം | |
കൈതേരി നിർമ്മലഗിരി പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0490 2365180 |
ഇമെയിൽ | kaiderywestlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14711 (സമേതം) |
യുഡൈസ് കോഡ് | 32020800514 |
വിക്കിഡാറ്റ | Q64457860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്ങാട്ടിടംപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാമിനി. കെ. കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത്. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
തലശ്ശേരി മാനന്തവാടി റോഡില് കൂത്തുപറമ്പില് നിന്നും മൂന്നു കിലോമീറ്റര് കിഴക്കായി മാങ്ങാട്ടിടം പഞ്ചായത്തില്ർ കണ്ടംകുന്ന് വില്ലേജില്ർപ്പെട്ട ഒരു ഗ്രാമമാണ് കൈതേരി.തലശ്ശേരി വിദ്യാഭ്യാസ ജില്ലയില് മട്ടന്നൂര്ർ ഉപജില്ലയുടെ കീഴില്ർ പ്രവര്ർത്തിക്കുന്ന ഈ വിദ്യാലയം പ്രവര്ർത്തനം ആരംഭിച്ചത് 1917 ലാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായു പിന്നോക്കം നില്ർക്കുന്ന ഒരു പ്രദേശമായിരുന്നു കൈതേരി.ഈ പ്രദേശത്തില് വിരലിലെണ്ണാവുന്ന ചില വ്യക്തിക്ർക്കു മാത്രമേ അക്ഷരാഭ്യാസം ലഭിച്ചിരുന്നുള്ളൂ.ചൂരിക്കാടന് കൃഷ്ണന് ഗുരുക്കളും അദ്ദേഹത്തിന്ർറെ ജേഷ്ടന് കേളു ഗുരുക്കളും അതില്ർ പ്രധാനിയായിരുന്നു.ഈ പ്രദേശത്തെ കുട്ടികള്ക്ക് വിദ്യാഭ്യാസം നല്ർകാന്ർ വേണ്ടി 1908 ല് കൈതേരി പാലം എന്ന സ്ഥലത്ത് ആണ് കുട്ടികള്ക്കായി ഒരു കുടിപ്പള്ളിക്കുടം തുടങ്ങി.അന്ന് പെണ്ർകുട്ടികള്ർക്ക് വിദ്യാഭ്യാസം പരിമിതമായിരുന്നു.പിന്നീട് 9 വര്ർഷങ്ങള്ക്കുശേഷം ചുചിക്കാടന്ർ കൃഷ്ണന്ർ ഗുരുക്കള്ർ തന്നെ മുന്കായ്യെടുത്ത് കൈതേരി കപ്പണ എന്ന സ്ഥലത്ത് പെണ്കുട്ടികള്ക്കായി ഒരുവിദ്യാലയം തുടങ്ങാന് തീരുമാനിച്ചു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ സൌകര്യം,ക്ലസ്സു മുറികളില് ഫാന് സൌകര്യം,പ്രത്യേകം ടോയ്ലറ്റ് സൈകര്യം,സ്മാർട്ട് ക്ലാസ്സ്‌റൂം ,പുതിയ കെട്ടിടം ,വാഹനസൗകര്യം ,ഗണിതലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
-
Devna-2A
-
Muhammed mishab-2A
-
muhammed mishab-2A
-
Eira Puthussery-1A
-
Eira Puthussery-1A
-
Muhammed Faizan-1A
-
Aarush Sushanth-1A
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14711
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ