കിഴുന്ന സെൻട്രൽ എൽ പി എസ്
(KIZHUNNA CENTRAL L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴുന്ന സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
കി ഴുന്ന കിഴുന്ന പി.ഒ. , 670007 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | kizhunnacentrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13159 (സമേതം) |
യുഡൈസ് കോഡ് | 32020200309 |
വിക്കിഡാറ്റ | Q64460340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ കെ വി |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവൃ കെ |
അവസാനം തിരുത്തിയത് | |
02-02-2022 | Soorajkumarmm |
== ചരിത്രം ==1925ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് കിഴുന്ന സെൻട്രൽ.എൽ.പി.സ്കൂൾ
== ഭൗതികസൗകര്യങ്ങൾ ==നാല് ക്ലാസ്സ്മുറികളും ഒരു ഒാഫീസ്സ്റൂമോടും കൂടിയ 17 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==ചോക്ക് നിർമ്മാണം, ഒറിഗാമി, ചൂടിപ്പായ മെടയൽ
== മാനേജ്‌മെന്റ് ==പ്രൊഫ. പി ഗംഗാധരൻ (എയ്ഡഡ്)
== മുൻസാരഥികൾ ==പി.കല്ലുടീച്ചർ, സാമുവൽമാസ്റ്റർ, പി.സരോജിനി ടീച്ചർ, പി.അനസൂയ്യ ടീച്ചർ, ടി.എം സീത ടീച്ചർ, എൻ.വി.ജയരാജൻ മാസ്റ്റർ
കെ രമ ടീച്ചർ, എ.കെ.സ്വർണലത ടീച്ചർ,ലക്ഷ്മണൻ മാസ്റ്റർ എന്നിവർ ഈ വ്ദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13159
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ