കണ്ണോം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണോം എൽ. പി .സ്കൂൾ .
| കണ്ണോം എൽ പി എസ് | |
|---|---|
| വിലാസം | |
കണ്ണോം ഏഴോം പി.ഒ. , 670334 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 04972 2816710 |
| ഇമെയിൽ | kannomlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13527 (സമേതം) |
| യുഡൈസ് കോഡ് | 32021400808 |
| വിക്കിഡാറ്റ | Q64457580 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാഗിണി . ഇ.വി |
| പി.ടി.എ. പ്രസിഡണ്ട് | ഉദയൻ . ഏ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ . പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഗതകാല സ്മരണകൾ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചർച്ചയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എൽ.പി സ്‌കൂൾ. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണർവിലേക്കുയർത്തുവാൻ കണ്ണോത്തുള്ള പൂർവ്വസുരികൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. ചേരലായി പരിണമിക്കുന്നു.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം 44 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും കമ്പ്യൂട്ടർ റൂമും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്. വിശാലമായ സ്‌കൂൾ മൈതാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‌പോക്കൺ ഇംഗ്ലീഷ്, പത്ര ക്വിസ്, ദിനാചരണങ്ങൾ, ഗൃഹസന്ദർശനം,
കലാപ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, ക്ലബ്ബ് പ്രവർത്തനങ്ങൾ,
പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ നടത്തിവരുന്നു.
മാനേജ്‌മെന്റ്
പി. വി. കണ്ണൻ നമ്പ്യാർ - സ്ഥാപക മാനേജർ
പ. വി. കാർത്ത്യായനിയമ്മ
പി. വി. രാധമ്മ - നിലവിലുള്ള മാനേജർ
നിലവിലുള്ള അധ്യാപകർ
രാഗിണി .ഇ. വി - ഹെഡ്മിസ്ട്രസ്
ചിന്ത .പി
സിതാര .കെ
സബീന .എ - അറബിക് അധ്യാപിക
ജയലക്ഷ്മി ടി .വി
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | പി.വി. കണ്ണൻ നമ്പ്യാർ | 1936 | |
| 2 | എ.പി. നാരായണൻ മാസ്റ്റർ | ||
| 3 | കെ. കൃഷ്ണൻ നമ്പൂതിരി | ||
| 4 | എം. പി. നാരായണൻ മാസ്റ്റർ | ||
| 5 | സി. നാരായണൻ നമ്പ്യാർ | ||
| 6 | എൻ. ജമീല ബീവി | 1984 | 2004 |
| 7 | എ.പി. ഇന്ദിര ടീച്ചർ | 2004 | 2013 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. പി.വി. ശ്രീധരൻ നമ്പ്യാർ
ഡോ. പി.വി.നാരായണൻ
ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|