കെ.എം.എം.എച്ച്.എസ്. വൈരങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(K. M. M. H. S. Pallar Vairamcode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എം.എം.എച്ച്.എസ്. വൈരങ്കോട്
വിലാസം
വൈരംങ്കോട്

വൈരംങ്കോട് പി.ഒ,
മലപ്പുറം
,
676301
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ04942577543
ഇമെയിൽkmmhsplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്19091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷാഫി. കെ
അവസാനം തിരുത്തിയത്
07-02-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വൈരംങ്കോട്  പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  അൺഎയ്ഡഡ് വിദ്യാലയമാണ്
കമ്മുമുസ്യാർ മെമ്മോറിയൽ  ഹൈസ്കൂൾ.  . 

.

ചരിത്രം

പല്ലാർ പ്രദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനു വേണ്ടി    1995 ജൂണിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. സൂഫിവര്യ്നും മതപണ്ഡിതനുമായ ക്മ്മുമുസ്യാരുടെ സ്മരണക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.കെ മുഹമ്മദ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. പിന്നീട്  2004 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടിയെടുത്തു. 2005 ൽ എസ്.എസ്.എൽ.സി സെന്റർ ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വൈരങ്കോട് വടക്കെ പല്ലാർ മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്.

മുൻ സാരഥികൾ

''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :' കെ മുഹമ്മദ് , സിദ്ദീഖ്., ഖാദർ കുട്ടി. എ.പി,, ഇബ്രാഹിം. വി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തയ്യാറായിവരുന്നു

വഴികാട്ടി

{{#multimaps:11.071469N, 76.077017E |zoom=16}}