ഉള്ളടക്കത്തിലേക്ക് പോവുക

കെ.ഇ.എം.എ.എൽ.പി.എസ്. കഴനി

Schoolwiki സംരംഭത്തിൽ നിന്ന്
(K. E. M. A. L. P. S. kazhani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.ഇ.എം.എ.എൽ.പി.എസ്. കഴനി
വിലാസം
കഴനി

കാവശ്ശേരി പി.ഒ.
,
678543
,
പാലക്കാട് ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽkemalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21232 (സമേതം)
യുഡൈസ് കോഡ്32060200207
വിക്കിഡാറ്റQ64690109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാവശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ലത
പി.ടി.എ. പ്രസിഡണ്ട്കെ മുരളീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
11-04-2026Nandini k


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ കഴനി കല്ലേപ്പുള്ളിയിലെ ഒരു എയ്‌ഡഡ്‌ സ്‌ഥാപനം.

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദ  ക്ലാസ്സ്  റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാർക്ക്, കളിസ്ഥലം, ടോയ്‌ലറ്റ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,ഉല്ലാസഗണിതം ,ഗണിതവിജയം .

മാനേജ്മെന്റ്

മേലേവീട്ടിൽ കൃഷ്ണനെഴുത്തച്ഛൻ അവർകളുടെ മകനായ മാധവനെഴുത്തച്ഛൻ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നം പ്രധാന അധ്യാപകരുടെ പേര് പ്രവേശിച്ച വർഷം വിരമിച്ച വർഷം
1 ഇ . കെ .നാരായണൻ നായർ
2 പി. നാരായണൻ നായർ
3 ശങ്കരനാരായണൻ എഴുത്തച്ഛൻ
4 രാഘവൻ എഴുത്തച്ഛൻ
5 സേതുമാധവൻ എഴുത്തച്ഛൻ
6 വർക്കി മാസ്റ്റർ
7 ത്രേസ്സ്യാമ്മ ആൻ്റണി
8 കെ.കെ.രാധാകൃഷ്ണൻ
9 പി.ലതാദേവി 2016 2020
10 പി.ലത 2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ടയേർഡ് ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ  മാസ്റ്റർ,

റിട്ടയേർഡ്‌  ഡെപ്യൂട്ടി കളക്ടർ  സ്വാമിനാഥൻ .

വഴികാട്ടി

ആലത്തൂർ-വാഴക്കോട്  റോഡിൽ ചുങ്കം ജംഗ്ഷൻ  കഴിഞ്ഞു കല്ലേപ്പുള്ളി സ്റ്റോപ്പ്

Map
"https://schoolwiki.in/index.php?title=കെ.ഇ.എം.എ.എൽ.പി.എസ്._കഴനി&oldid=2975846" എന്ന താളിൽനിന്ന് ശേഖരിച്ചത്