ഇരിവേരി എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇരിവേരി എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
ഇരിവേരി ഇരിവേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1887 |
| വിവരങ്ങൾ | |
| ഇമെയിൽ | hmiriverilps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13310 (സമേതം) |
| യുഡൈസ് കോഡ് | 32020101001 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിനോദ് പരിയാരം |
| പി.ടി.എ. പ്രസിഡണ്ട് | സജീവൻ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ ഇരിവേരി എൽ പി സ്കൂൾ സ്ഥാപിതമായത് 1887ൽ ആണ്.സ്കൂളിന്റെവ മാനേജരായി സ്ഥാനമേറ്റെടുതിരിക്കുന്നത് ശ്രീ.രാമചന്ദ്രൻ അവര്കണളാണ്..kooduthal vaayikkuka
ഭൗതികസൗകര്യങ്ങൾ
കുടിവെള്ള സൌകര്യം, സ്മാർട്ട് ക്ലാസ്സ് റൂം, പ്രിൻറർ
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ് ക്ലാസ്സ്
മാനേജ്‌മെന്റ്
കെ കെ രാമചന്ദ്രൻ
മുൻ സാരഥികൾ
| കുഞ്ഞിരാമൻ നായർ |
|---|
| പി വി കൃഷ്ണൻ |
| എം കെ കൃഷ്ണൻ |
| കെ സി ഭരതൻ |
| കെ കെ പ്രേമരാജൻ |
| കെ പി നാരായണൻ |
| എം ടി ശാന്തകുമാരി
എൻ.വി.ഇ.പി. പങ്കജാക്ഷി |
| ഒ ഉഷ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റൈഷ ഒ - ഡോക്ടർ
സുദർശൻ (പ്രൊഫസർ),
ശ്രുതി (ഡോക്ടർ),
വർഷ (പ്രൊഫസർ),
അനുരാഗ് (ആർമി),
ആദർശ് (ആർമി),
അതുൽ (എയർ ഫോഴ്സ്),
മിഥുൻ (എഞ്ചിനീയർ),
ശലഭ (നേഴ്സ് ) ,
ശരണ്യ (നേഴ്സ്),
വിജേഷ് ഹെൽത്ത് (ഇൻസ്പെക്ടർ),
അഖില ( ടീച്ചർ),
ശരത്ത് ( ടീച്ചർ)
വഴികാട്ടി
ചക്കരക്കല്ലിൽ നിന്ന് ആർ വി മെട്ട പൊതുവാച്ചേരി റോഡിൽ കരിമ്പിയിൽ സ്റ്റോപ്പ് .
ചാലയിൽ നിന്ന് തന്നട പൊതുവാച്ചേരി വഴി കരിമ്പിയിൽ സ്റ്റോപ്പ്.
ചാലയിൽ നിന്ന് കോയ്യോട് പൊതുവാച്ചേരി വഴി കരിമ്പിയിൽ സ്റ്റോപ്പ് .