ഐവർകുളം ഗ്രാമീണ പാഠശാല
(IVERKULAM GRAMEENA PATASALA U P എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐവർകുളം ഗ്രാമീണ പാഠശാല | |
---|---|
വിലാസം | |
ഐവർകുളം മുണ്ടലൂർ പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | iverkulamgpups2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13213 (സമേതം) |
യുഡൈസ് കോഡ് | 32020200916 |
വിക്കിഡാറ്റ | Q64460393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രവിഷ. എം |
പി.ടി.എ. പ്രസിഡണ്ട് | കെ. വി. ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | രസിത വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം.
തലമുറകളിലൂടെ അനേകായിരം പിഞ്ചുമനസ്സുകളിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് അറിവിന്റെ വിമലസുന്ദര വിഹായസ്സിൽ ഒരു വെള്ളിനക്ഷത്രം കണക്കെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം.
സാംസ്കാരിക നവോത്ഥാന ചരിത്ര നായകന്മാരുടെ ജന്മം കൊണ്ട് പവിത്രമായ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഐവർകുളത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം ഒരു 'കുടിപ്പള്ളിക്കുടം'എന്ന നിലയിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് വികാസം പ്രാപിച്ചതിനു പിന്നിൽ അനേകം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുടെ ത്യാഗോജ്വലമായ പ്രവർത്തന ചരിത്രമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ചന്ദ്രശേഖരൻ എം .
മുൻസാരഥികൾ
നമ്പർ | പേര് | കാലം |
---|---|---|
1 | കൃഷ്ണൻ മാസ്റ്റർ | |
2 | ടി വി കുഞ്ഞിരാമൻ മാസ്റ്റർ | |
3 | വി ആർ രാജലക്ഷ്മി | |
4 | വി ആർ രാജലക്ഷ്മി | |
5 | ശ്യാമള കെ | 2003-2018 |
6 | മനോഹരൻ കെ പി | 2016-18 |
7 | അജിത പി സി | 2018-19 |
8 | പ്രസീത പി സി |
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13213
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ