ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി
(Holy Family UPS Inchiyani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി | |
---|---|
വിലാസം | |
ഇഞ്ചിയാനി ഇഞ്ചിയാനി പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9497684141 |
ഇമെയിൽ | hfupsi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32350 (സമേതം) |
യുഡൈസ് കോഡ് | 32100400810 |
വിക്കിഡാറ്റ | Q87659561 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 196 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനോൾ കെ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഷിനു വി മോഹനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്സ്ലി ജേക്കബ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഈ എയ്ഡഡ് വിദ്യാലയം ഇഞ്ചിയാനി എന്ന പ്രകൃതി രമണീയമായ പ്രദേശത്തു സ്ഥിതി ചെയ്യുന്നു.
ചരിത്രം
1936ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പെട്ട നിരവധി പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
ചിറ്റടി, ചോറ്റി , വെളിച്ചിയാനി , പാലപ്ര, പാറത്തോട് , ഇടക്കുന്നം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് യാത്രാ സൗകര്യം ഒരുക്കാനായി സ്കൂൾ ബസ് സർവീസ് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രക്ലബ് സ്കൂളിൽ ഉണ്ട്.
ഗണിതശാസ്ത്രക്ലബ്
ഗണിതക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് സ്കൂളിൽ ഉണ്ട്.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
മാനേജ്‌മെന്റ്
- കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ജീവനക്കാർ
അധ്യാപകർ
ക്രമനമ്പർ | പേര് |
---|---|
1 | ബിനോൾ കെ മാത്യു |
2 | സോണിമോൾ ആന്റണി |
3 | ഡെനിൽ ജോഷി |
4 | നാൻസി മാത്യു |
5 | അനു കെ സെബാസ്റ്റ്യൻ |
6 | ടോം മാത്യു |
7 | ജാസ്മിൻ മാത്യു |
8 | മാത്യൂസ് ജോർജ് |
9 | ലിസിമോൾ എബ്രഹാം |
10 | എലിസബത്ത് ജോസഫ് |
11 | ജോസഫ് വർഗീസ് |
അനധ്യാപകർ
- റിന്റോ രാജ്
മുൻ പ്രധാനാധ്യാപകർ
- 2017-2021: സാബു ജോസ്
- 2021-2023 കൊച്ചുറാണി ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ജോസ് പുളിക്കൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32350
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ