ഗവ.എൽ.പി.എസ് തെങ്ങുംകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt L.P.S Thengucavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ആറാം വാർഡായ തെങ്ങുംകാവിലാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.എൽ.പി.എസ് തെങ്ങുംകാവ്
വിലാസം
തെങ്ങുംകാവ്, മല്ലശ്ശേരി

ഗവ. എൽ.പി.സ്കൂൾ തെങ്ങുംകാവ്
,
തെങ്ങുംകാവ് പി.ഒ.
,
689646
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽthengumkavuglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38710 (സമേതം)
യുഡൈസ് കോഡ്32120300318
വിക്കിഡാറ്റQ87599582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്സിലി വി.ഡി.
പി.ടി.എ. പ്രസിഡണ്ട്ശോഭ
എം.പി.ടി.എ. പ്രസിഡണ്ട്സുനന്ദ
അവസാനം തിരുത്തിയത്
15-03-2022Glpsthengumkavu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ആറാം വാർഡായ തെങ്ങുംകാവിലാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1926ൽ ഇഞ്ചപ്പാറയിൽ മാധവൻ എന്ന വ്യക്തി തുടങ്ങിയ സ്‌കൂൾ അദ്ദേഹത്തിൻ്റെ മരുമകനായ ഇഞ്ചപ്പാറയിൽ നീലകണ്ഠൻ 1951ൽ സർക്കാരിന് വിട്ടുകൊടുത്തു. അതിനുശേഷമാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

പ്രത്യേക ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങൾ ഇവ സ്‌കൂളിനുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാനാവശ്യമായ പഠനാന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. കുടിവെള്ളത്തിന് കിണറും പൈപ്പ് സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഇക്കോ ക്ലബ്
  • ഫിലിം ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

നിലവിലെ അദ്ധ്യാപകർ

പേര് എന്നു മുതൽ
വി.ഡി. സിസിലി (പ്രഥമാദ്ധ്യാപിക) 2018
കവിതാ പീതാംബരൻ (പി.ഡി. ടീച്ചർ) 2008
ഷെറിൻ അലോഷ്യസ് (എൽ.പി.എസ്.ടി) 2021

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  :

പേര് എന്നു മുതൽ എന്നു വരെ
എം. ആർ. വേലായുധൻ 3/1984
കെ. ശങ്കരൻ 7/1984 4/1985
മൊഹമ്മദ് ഹനീഫ 4/1985 6/1986
വി. എൻ രാധാഭായി 10/1987
വി. എൻ ഓമനയമ്മ 6/1996 5/1998
എൻ ശേഖരൻ നായർ 5/1998 2001
സി. കെ ജാനകി 7/2001 3/2003
എലിസബത് മാത്യൂ 4/2003 6/2003
രാജു എബ്രഹാം 6/2003 7/2003
കെ. ജി രാധാമണിയമ്മ 10/2003 5/2004
എ. സഫിയാബീവി 5/2004 5/2016
അന്നമ്മ എ. ജി. 6/2016 3/2018

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് എന്നു മുതൽ എന്നു വരെ
എം.കെ. സുശീല 6/1994
ഗിരിജകുമാരി കെ.ആർ. 6/1995 2002
കെ.എൻ. ജയശ്രീ 6/1994 1997
ബി. ആർ ശൈലജകുമാരി 6/1996 8/1999
സി.എം രാധാമണി 1997 1998
എം.ആർ. ലീലാമ്മ 1998

6/2004

2007
എസ്. ഖദീജാമ്മ 1999 2002
എൻ.ഡി. വത്സല 6/1994

2002

6/1998

2004

കെ. ബാബു 2002 2004
എ. ശാന്തകുമാരി 2002 2004
കെ. ആർ ശോഭന 6/2004 10/2004
മേരി ഹെലൻ 10/2004
ഏലിയാമ്മ വർഗീസ് 9/2004
വിമല എം. ആർ. 5/2007
ജെമ്മി ചെറിയാൻ 7/2008 7/2017
ഗ്ലിൻസി മാത്യൂ 8/2015
ജ്യോതി എം നായർ 11/2014 6/2019
സുപ്രിയ എസ് 6/2018 6/2019
ശ്രീലക്ഷ്മി പി. 6/2019 9/2019
മേഘ സോമൻ 6/2019
ശ്രീലക്ഷ്മി പി.എസ്. 9/2019 2/2022


സ്കൂളിലെ മുൻ പി.ടി.സി.എം :

പേര് എന്നു മുതൽ എന്നു വരെ
ടി.സി. അച്ചുതൻ 7/1984
സി.വി. തോമസ് 12/1984 7/1986
ഇ. എം. രാജേന്ദ്രൻ 1/1987 4/1995
ഇ. ആർ. കുട്ടപ്പൻ 4/1995 5/2019
പി. എ. പ്രസന്ന 6/2019 2/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന വി.ഇ രാധാമണി, എഞ്ചിനീയർമാർ, ഡോക്ടർമാർ, സൈനികർ, ജനപ്രതിനിധികൾ, ഗവണ്മെൻ്റ്  ജീവനക്കാർ, പൊതുപ്രവർത്തകർ, കലാകാരന്മാർ എന്നിങ്ങനെ സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ പ്രശസ്തരാണ്.

മികവുകൾ

കലോത്സവങ്ങളിൽ കുട്ടികൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ.എസ്.എസ്. സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

ദിനാചരണങ്ങൾ

  • സ്വാതന്ത്ര്യ ദിനം
  • റിപ്പബ്ലിക് ദിനം
  • പരിസ്ഥിതി ദിനം
  • വായനാ ദിനം
  • ചാന്ദ്ര ദിനം
  • ഗാന്ധിജയന്തി
  • അധ്യാപകദിനം
  • ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

  • വിദ്യാരംഗം
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോന്നി ചന്ദനപ്പള്ളി റോഡിൽ തെങ്ങുംകാവ് ജംഗ്ഷന് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. കോന്നിയിൽ നിന്നും 5 കിലോമീറ്റർ.


  • പത്തനംതിട്ടയിൽ നിന്നും കുമ്പഴ കോന്നി റൂട്ടിൽ ഈട്ടിമൂട്ടിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും തെക്കുഭാഗത്തേക്ക് തെങ്ങുംകാവ് റോഡിൽ 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.


{{#multimaps:9.23975,76.82115 |zoom=12}}
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_തെങ്ങുംകാവ്&oldid=1784958" എന്ന താളിൽനിന്ന് ശേഖരിച്ചത്