ഗവ.എൽ.പി.എസ് തെങ്ങുംകാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ആറാം വാർഡായ തെങ്ങുംകാവിലാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1926ൽ ഇഞ്ചപ്പാറയിൽ മാധവൻ എന്ന വ്യക്തി തുടങ്ങിയ സ്‌കൂൾ അദ്ദേഹത്തിൻ്റെ മരുമകനായ ഇഞ്ചപ്പാറയിൽ നീലകണ്ഠൻ 1951ൽ സർക്കാരിന് വിട്ടുകൊടുത്തു. അതിനുശേഷമാണ് തെങ്ങുംകാവ് ഗവ. എൽ.പി.സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തത്.