ഗവ.എൽ.പി.എസ് തെങ്ങുംകാവ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രത്യേക ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങൾ ഇവ സ്‌കൂളിനുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാനാവശ്യമായ പഠനാന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. കുടിവെള്ളത്തിന് കിണറും പൈപ്പ് സൗകര്യങ്ങളുമുണ്ട്.