ഗവ.എൽ.പി.എസ്.തെങ്ങമം
(Govt L.P.S Thengamam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.തെങ്ങമം | |
|---|---|
| വിലാസം | |
തെങ്ങമം 690522 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 04734288390 |
| ഇമെയിൽ | glpsthengamam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38229 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി .സതീശൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിൽപ്പെട്ട പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം എന്ന സ്‌ഥലത്തെ സർക്കാർ
വിദ്യാലയമാണ് ഗവ :എൽ .പി .എസ് .തെങ്ങമം .
ചരിത്രം
1947മെയ് 22ന് ചാങ്കുർ പുരയിടത്തിൽ നാട്ടുകാർ പണിതുകൊടുത്ത ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .1
മുതൽ 3വരെ ക്ലാസ്സുകളാണ് തുടങ്ങിയത് ആദ്യ അധ്യാപകൻ മണ്ണും പുറത്തു ശ്രീ .ഗോപാലക്കുറുപ്പ് ,ആദ്യ വിദ്യാർഥി ,പി .കമലാക്ഷിയമ്മ .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമനമ്പർ | മുൻ സാരഥികൾ |
|---|---|
| 1 | ശ്രീമതി :വസുമതി |
| 2 | ശ്രീ :ബാലകൃഷ്ണൻ |
| 3 | ശ്രീ :രാമചന്ദ്രകുറുപ്പ് |
| 4 | ശ്രീമതി :തങ്കമണി |
| 5 | ശ്രീ :വി .സോമരാജൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അടൂരുനിന്നും ബസ് മാർഗ്ഗം 12 km
- ചക്കുവള്ളിയിൽനിന്നു 5km
- അടൂർ -ഭരണിക്കാവ് റൂട്ടിൽ നെല്ലിമുകളിൽനിന്നും 5km