ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി
(Govt. L P S Vellumannady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി | |
---|---|
വിലാസം | |
വെള്ളുമണ്ണടി ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി , വെള്ളുമണ്ണടി , വെള്ളുമണ്ണടി പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | 42325vellumannady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42325 (സമേതം) |
യുഡൈസ് കോഡ് | 32140101107 |
വിക്കിഡാറ്റ | Q64035804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലമ്പാറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരോജ ദേവി എം എസ് |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ഒ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലവർഷം 1124 കന്നിമാസം 27ന് അതായത് 1948-1949 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ തുടക്കം. ആരംഭത്തില് രണ്ടാം ക്ലാസ് മാത്രമാണ് നിലവലില് വന്നതെങ്കിലും കാലക്രമത്തില് അഞ്ചാം ക്ലാസുവരെ ആയി. ഈ സ്കൂളിനെ പടുത്തുയർതതാന് സ്ഥലം സൌജന്യമായി നല്കിയത് മംഗലശ്ശേരി വീട്ടിലെ ശ്രീ. പത്മനാഭനാണ്. ഈ സ്കൂളിൽ ആദ്യ പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നത് ശ്രീമതി. ജാനകി ടീച്ചറാണ്. പ്രഥമ വിദ്യാർത്ഥിയായ ശശിധരൻ തെക്കേവിള വീട് നാലാംതരം പൂർത്തിയാക്കി. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2010 മുതൽ അതിൽ നിന്നും 4 ഡിവിഷനായി മാറി. ഇപ്പോൾ പ്രഥമാധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ:ഡി. കെ. മുരളി, ബഹു. വാമനപുരം എം. എൽ. എ
വഴികാട്ടി
- പുല്ലം പാറ പഞ്ചായത്തിന് സമീപം
- വെള്ളുമണ്ണടി പോസ്റ്റോഫീസിന് സമീപം
- പുല്ലം പാറ ആയുർവേദ ആശുപത്രിക്ക് സമീപം